"എ യു പി എസ്സ് കുന്നുംകൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
ഹരിതാഭവുംപ്രശാന്ത സുന്ദരവുമായ സ്കൂള്‍ കോംന്വൗണ്ട്.ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ സ്കുള് കെട്ടിടം. 1500-ഓളം പുസ്തകങ്ങളടങ്ങിയ വായനാമുറി.എല്ലാ ക്ലാസ് മുറികളിലേക്കും നാല് വ്യത്യസ്തങ്ങളായ ദിനപത്രങ്ങള്‍.പോഷക സമ്യദ്ധവും, വൈവിധ്യവുമായ ഉച്ചഭക്ഷണം. വര്‍ഷം മുഴുവനും സുലഭമായ കുടിവെള്ളം.സാന്വത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിഗണന. | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |
12:37, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ യു പി എസ്സ് കുന്നുംകൈ | |
---|---|
വിലാസം | |
A. U. P. S. Kunnumkai | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസര്‍ഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 12438 |
................................
ചരിത്രം
കുന്നുംകൈ എജ്യുകേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ യശ്ശശരീരനായ ശ്രീ.എല്‍.കെ. അസിനാര്‍ അവറുകള്‍ 1976 ല്‍ സ്ഥാപിച്ചതാണ് ഈ സരസ്വതി ക്ഷേത്രം.പാഠ്യ പാഠ്യേതര പ്രവറ്ത്തനങ്ങളില് സംസ്ഥാനതലത്തില്‍ വരെ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ചൈത്രവാഹിനിപ്പുഴയുടെ തീരത്ത് നീലേശ്വരം ഭീമനടി റൂട്ടില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ചിറ്റാരിക്കാല്‍ ഉപജില്ലയിലെ മികച്ച സ്കുള്‍കളില്‍ ഒന്നായി മാറിയിരിക്കുന്നു.ശ്രീ.അസിനാര്‍ അവറുകളുടെ മകനായ സുബൈര്‍ എം.എയാണ് ഇപ്പോള്‍ ഇതിന്റെ സാരഥി.
ഭൗതികസൗകര്യങ്ങള്
ഹരിതാഭവുംപ്രശാന്ത സുന്ദരവുമായ സ്കൂള്‍ കോംന്വൗണ്ട്.ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ സ്കുള് കെട്ടിടം. 1500-ഓളം പുസ്തകങ്ങളടങ്ങിയ വായനാമുറി.എല്ലാ ക്ലാസ് മുറികളിലേക്കും നാല് വ്യത്യസ്തങ്ങളായ ദിനപത്രങ്ങള്‍.പോഷക സമ്യദ്ധവും, വൈവിധ്യവുമായ ഉച്ചഭക്ഷണം. വര്‍ഷം മുഴുവനും സുലഭമായ കുടിവെള്ളം.സാന്വത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിഗണന.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- യു.കരുണാകരന്
- സെലിനാമ്മ.തോമസ്
- കെ.ടി.ചെറിയാന്
- ലിസി.പി.ടി
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:12.3184,75.3600 |zoom=13}}