"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
<div align="justify">
<div align="justify">
ജൂലൈ -7 ആം  തീയതി സ്കൂൾ അസ്സെംബ്ലി നടത്തി. ബഷീറിൻ്റെ  കൃതികളെ അനുസ്മരിപ്പിച്ച് കൊണ്ട്  പാട്ട്‌ ,ഒപ്പന,കഥാപാത്ര അഭിനയം ,ബഷീറിനെയും  അദ്ദേഹത്തിന്റെ കൃതികളെയും പരിചയപ്പെടുത്തൽ  എന്നിവ  കുട്ടികൾ അവതരിപ്പിച്ചു .സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലേഖ ടീച്ചർ  കുട്ടികളോട് ബഷീർ ദിനത്തിൽ സംസാരിച്ചു.

=അലിഫ് (അറബി ),വാങ്മയം (മലയാളം ), സരൾ  ഹിന്ദി  പരീക്ഷ= 
സ്കൂൾ തലത്തിൽ അലിഫ് ,വാങ്മയം പരീക്ഷകൾ നടത്തുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു .
മുൻവർഷത്തിൽ (2024) നടത്തപ്പെട്ട സരൾ  ഹിന്ദി  പരീക്ഷയുടെ സെര്ടിഫിക്കറ്റ്സ്  കുട്ടികൾക്ക് വിതരണം ചെയ്തു .
59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2780533" എന്ന താളിൽനിന്ന് ശേഖരിച്ചത്