"ഗവ എച്ച് എസ് എസ് പീച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9349092439 (സംവാദം | സംഭാവനകൾ) |
9349092439 (സംവാദം | സംഭാവനകൾ) |
||
| വരി 94: | വരി 94: | ||
== '''മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരം''' == | == '''മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരം''' == | ||
2025 മാർച്ചിലെ എസ്എസ്എൽസി പരീക്ഷയിൽ ജിഎച്ച്എസ്എസ് പീച്ചിയിൽ നിന്നും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ | 2025 മാർച്ചിലെ എസ്എസ്എൽസി പരീക്ഷയിൽ ജിഎച്ച്എസ്എസ് പീച്ചിയിൽ നിന്നും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് കെ രാജൻ സമ്മാനം നൽകി ആദരിച്ചു.അതോടൊപ്പം N M M S, യുഎസ്എസ് സ്കോളർഷിപ്പ് നേടിയ മാളവിക കെ എം ,ദേവനാരായണൻ കെ,ആശിഷ് സൈജു എന്നിവർക്കും സമ്മാനം ലഭിച്ചു.2025 മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിച്ച സ്കൂളിനുള്ള ആദരം ബഹുമാനപ്പെട്ട ചലച്ചിത്രതാരം ടി. ജി രവിയിൽ നിന്നും അദ്ധ്യാപകർ ഏറ്റുവാങ്ങി. | ||
== '''കുട്ടികൾക്കായി ക്രിയേറ്റീവ് കോർണർ ജിഎച്ച്എസ്എസ് പീച്ചിയിൽ ആരംഭിച്ചു''' == | == '''കുട്ടികൾക്കായി ക്രിയേറ്റീവ് കോർണർ ജിഎച്ച്എസ്എസ് പീച്ചിയിൽ ആരംഭിച്ചു''' == | ||