"ജി.എച്ച്.എസ്. കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Suhailath k (സംവാദം | സംഭാവനകൾ)
Suhailath k (സംവാദം | സംഭാവനകൾ)
വരി 71: വരി 71:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:Drcmlp-installation fest 20.jpg|thumb|ഇൻസ്റ്റലേഷൻ ഫെസ്റ്റ് - ജി എച്ച് എസ് കുറുക|നടുവിൽ|333x333ബിന്ദു]]
![[പ്രമാണം:Drcmlp-installation fest 20.jpg|thumb|ഇൻസ്റ്റലേഷൻ ഫെസ്റ്റ് - ജി എച്ച് എസ് കുറുക|നടുവിൽ|250x250ബിന്ദു]]
![[പ്രമാണം:Drcmlp-installation fest 19.jpg|thumb|ഇൻസ്റ്റലേഷൻ ഫെസ്റ്റ്|നടുവിൽ|333x333ബിന്ദു]]
![[പ്രമാണം:Drcmlp-installation fest 19.jpg|thumb|ഇൻസ്റ്റലേഷൻ ഫെസ്റ്റ്|നടുവിൽ|250x250ബിന്ദു]]
|[[പ്രമാണം:Drcmlp-installation fest 18.jpg|thumb|ഇൻസ്റ്റലേഷൻ ഫെസ്റ്റ് |നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:Drcmlp-installation fest 18.jpg|thumb|ഇൻസ്റ്റലേഷൻ ഫെസ്റ്റ് |നടുവിൽ|250x250ബിന്ദു]]
|}
|}
== ലിറ്റിൽ കൈറ്റ്സ് ആദ്യഘട്ട സ്‍കൂൾ ക്യാമ്പ് ==

ജി എച്ച് എസ് കുറുകയിലെ 2024-27 ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആദ്യ ഘട്ട സ്കൂൾ യൂണിറ്റ് ക്യാമ്പ് 2025 മെയ് 30 ശനിയാഴ്ച സ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്നു. സ്കൂൾ ഹെഡ് മാസ്റ്റർ രാജേഷ് കെ സി പരിപാടി ഉദ്ഘാടനം ചെയ്‌തു. കൈറ്റ്  മാസ്റ്റർ ശറഫുദ്ധീൻ എ കെ,  കൈറ്റ് മിസ്ട്രസ് സുഹൈലത് കെ എന്നിവർ പരിപാടിക് നേതൃത്വം നൽകി. അസ്മാബി പി, കൈറ്റ് മിസ്ട്രസ് , ജി എം വി എച്ച്  എസ് എസ് വേങ്ങര ടൗൺ ക്യാമ്പ് അംഗങ്ങൾക്ക് ക്ലാസ് എടുത്തു കൊടുത്തു. റീൽസ്, പ്രോമോ വീഡിയോ നിർമ്മാണം,  കേഡെൻലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച വീഡിയോ എഡിറ്റിംഗ് പരിശീലിപ്പിക്കുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. കുട്ടികൾ സോഫ്റ്റ്‌വെയർ പരിചയപ്പെട്ട ശേഷം സ്വന്തമായി ഷൂട്ട് ചെയ്‌ത വീഡിയോ ക്ലിപ്പുകൾ കേഡെൻലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്‌തു നൽകി.  തുടർന്ന് സ്കൂളിൽ നടക്കുന്ന പ്രവർത്തങ്ങളുടെ ഡോക്യൂമെന്റഷന് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ മുൻകൈയെടുത്തു നടത്തുമെന്നു ക്യാമ്പിൽ അഭിപ്രായം ഉയർന്നു വന്നു.

"https://schoolwiki.in/ജി.എച്ച്.എസ്._കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്