ഉള്ളടക്കത്തിലേക്ക് പോവുക

"ഡി.വി.വിഎച്ച്.എസ്സ്. എസ്സ്. മൈലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
39037hm1 (സംവാദം | സംഭാവനകൾ)
No edit summary
39037hm1 (സംവാദം | സംഭാവനകൾ)
No edit summary
വരി 117: വരി 117:
----
----
{{Slippymap|lat=9.024473989334359|lon= 76.7886156163765|zoom=16|width=full|height=400|marker=yes}}
{{Slippymap|lat=9.024473989334359|lon= 76.7886156163765|zoom=16|width=full|height=400|marker=yes}}
<!--
=='''പുറംകണ്ണികൾ'''==
==അവലംബം==
<reference/>-->

13:32, 23 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം



ഡി.വി.വിഎച്ച്.എസ്സ്. എസ്സ്. മൈലം
അവസാനം തിരുത്തിയത്
23-07-202539037hm1



സ്ഥലപേര്=മൈലം വിദ്യാഭ്യാസജില്ല=കൊട്ടാരക്കര റവന്യൂജില്ല=കൊല്ലം സ്കൂൾ കോഡ്=39037 എച്ച് എസ് എസ് കോഡ്= വി എച്ച് എസ് എസ് കോഡ്= വിക്കി ‍ഡാറ്റ ക്യൂ എ‍ഡി= യു‍ഡൈസ് കോഡ്= സ്ഥാപിതദിവസം= സ്ഥാപിത മാസം= സ്ഥാപിതവർഷം= സ്കൂൾ വിലാസം =ഡി വി വി എച്ച് എസ് എസ് പേസ്റ്റ് ഓഫീസ്=മൈലം പിൻകോഡ്=691560 സ്കൂൾ ഫോൺ= സ്കൂൾ ഇമെയിൽ=dvhsmylom@gmail.com സ്കൂൾ വെബ്സൈറ്റ് ഉപജില്ല=കുളക്കട തദ്ദേശസ്വയംഭരണസ്ഥാപനം=പഞ്ചായത്ത് വാർ‍ഡ്=5 ലോകസഭാമണ്ഡലം=മാവേലിക്കര നിയമസഭാമണ്ഡലം=കൊട്ടാരക്കര താലൂക്ക്=കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്=വെട്ടിക്കവല ഭരണവിഭാഗം=എയ്ഡഡ് സ്കൂൾവിഭാഗം=പൊതുവിദ്യാലയം പഠനവിഭാഗങ്ങൾ1=യു.പി പഠനവിഭാഗങ്ങൾ2=ഹൈസ്കൂൾ പഠനവിഭാഗങ്ങൾ3=വൊക്കേഷൺ ഹയർസെക്കന്ററി സ്കൂൾ തലം= 5 മുതൽ 12 വരെ മാദ്ധ്യമം=മലയാളം,ഇംഗ്ലൂീഷ് ആൺകുട്ടികളുടെ എണ്ണം 5-10= പെൺകുട്ടികളുടെ എണ്ണം 5-10= വിദ്യാർത്ഥികളുടെ എണ്ണം5-10= അദ്ധ്യാപകരുടെ എണ്ണം 5 -10= ആൺക്കുട്ടികളുടെ എണ്ണം വി എച്ച് എസ് സി= പെൺകുട്ടികളുടെ എണ്ണം വി എച്ച് എസ് സി= വിദ്യാർത്ഥികളുടെ എണ്ണം= അദ്ധ്യാപകരുടെ എണ്ണം വിഎച്ച് എസ് സി= പ്രിൻസിപ്പൾ=താരാ ബി എസ് പ്രഥമാദ്ധ്യാപിക=ഉഷാകുമാരി എസ് പിടിഎ പ്രസി‍ഡന്റ് =ബിജു എം പിടിഎ പ്രസിഡന്റ് =ദീപ സ്കൾ ചിത്രം= <!- - സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം അവസാനിക്കുന്നു-->


കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കുളക്കട സബ്ജില്ലയിലെ മൈലം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഡി.വി.വി.എച്ച്.എസ്സ്.എസ്സ്, മൈലം

-ചരിത്രം-

ഭൗതികസൗകര്യങ്ങൾ

യുപിക്കും ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുണ്ട്.ബ്രോ‍ഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ക്ലബ് പ്രവർത്തനങ്ങൾ
  • സീഡ്
  • സ്കൗട്ട് & ഗൈഡ്
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

മുൻസാരഥികൾ

സ്കൂൾ മുൻ പ്രഥമാദ്ധ്യാപകർ: {class="'Wikitable sortable mw-collapsible"" + !നമ്പർ !പേര് !കാലഘട്ടം


ചരിത്രം

കൊട്ടാരക്കര താലൂക്കിലെ മൈലം പഞ്ചായത്തിലെ മൈലം വാർഡിലെ മൈലം പട്ടാഴി റോഡിനും മൈലം ദേവി ക്ഷേത്രത്തിനും വലത്തുവശത്ത് മൈലം ജംഗ്ഷനിൽ നിന്നും 1 കീ.മീ. കിഴക്കായി 6.6.1955-ൽ ഒരു അപ്പർ പ്രൈമറി സ്ക്കൂളായി പ്രവർ‍ത്തനം ആരംഭിച്ച മൈലം ഡി.വി.യു.പി.എസ് , 1983-ൽ എച്ച്.എസ് ആയും 1997-ൽ വി.എച്ച്.എസ്.ഇ. ആയും ഉയർത്തപ്പെട്ടു. മൈലം ദേശത്തുള്ള നാനാജാതി മതസ്തർക്കും പൊതുവിദൃാഭൃാസം നല്കുക എന്നുള്ളതായിരുന്നു സ്ക്കുളിന്റെ ലക്ഷൃം. പ്രസ്തുതലക്ഷ്യം കൈവരിക്കുന്നതിനായി സ്ക്കൂൾ ഇന്നും അക്ഷീണം പ്രവർത്തിച്ചു വരുന്നു. ഗുണനിലവാരമുള്ള വിദൃാഭൃാസം, കുട്ടികളുടെ അവകാശം എന്നീ ലക്ഷൃത്തോടുകൂടി പ്രവർത്തിച്ചതിന്റെ ഫലമായി വിദ്യാഭൃാസ കലാ-കായിക-ശാസ്ത്ര പ്രവ്യത്തിപരിചയമേളകളിൽ ഉന്നതവിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ദേവിയുടെ അനുഗ്രഹത്താൽ ഇന്നും ഈ വിദ്യാലയമുറ്റം യശസ്സ് ഉയർത്തി നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കറിലായി വൃാപിച്ചു കിടക്കുന്ന വിദൃാലയത്തിൽ , ബഹുനിലക്കെട്ടിടങ്ങൾ, ലാബുകൾ ,കളിസ്ഥലം,ടോയ്ലറ്റ്,ലൈബ്രറി, ഇന്റർനെറ്റ് സംവിധാനം,മഴവെള്ള സംഭരണി , അടുക്കള എന്നിവ ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ശുദ്ധജലസൗകര്യം ലഭ്യമാണ്. കുട്ടികളുടെ യാത്രക്കായി ബസ് സൗകര്യവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
 ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • വിദ്യാരംഗം കലാസാഹിത്യവേദി
  • സയൻസ് ക്ലബ്ബ്
  • സോഷ്യൽസയൻസ് ക്ലബ്ബ്
  • ഗണിതക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • ലിറ്റിൽ കൈറ്റ്സ്
  • സ്വീഡ് ക്ലബ്‌
  • ഇംഗ്ലീഷ് ക്ലബ്‌
  • സംസ്‌കൃതം ക്ലബ്‌
  • ഹിന്ദി ക്ലബ്‌
  • ഐ റ്റി ക്ലബ്‌

മാനേജ്മെന്റ്

മുൻ സാരഥികൾ

1.ബി.തങ്കപ്പൻ പിള്ള

2.കെ.ലോനപ്പൻ

3.എൻ.സാരംഗധരൻ ഉണ്ണിത്താൻ(Sarangadharan Unnithan)

4.എ.ആർ.രാമചന്ദ്രൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map