"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36064 (സംവാദം | സംഭാവനകൾ)
36064 (സംവാദം | സംഭാവനകൾ)
വരി 123: വരി 123:
== ബഷീർ ദിനം ==
== ബഷീർ ദിനം ==
ബേപ്പൂർ സുൽത്താന്റെ ചരമദിനമായ ജൂലൈ 5 ബഷീർ ദിനം 08/ 07/2025 ചൊവ്വാഴ്ച സമുചിതമാഘോഷിച്ചു. രാവിലെ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. യുപി കുട്ടികളുടെ നേതൃത്വത്തിലാണ് അസംബ്ലി അരങ്ങേറിയത്. ബഷീർ കഥാപാത്രമായ പാത്തുമ്മയുടെ വേഷത്തിലാണ് അനുശ്രീ സന്തോഷ്, ശ്രീനന്ദ ശ്രീജിത്ത് എന്നിവർ എത്തിയത്. ദിന പ്രാധാന്യം അവതരിപ്പിച്ചു. ബഷീർ രചനങ്ങളുടെ കഥാപാത്രങ്ങളെയും ഓർമ്മിപ്പിക്കുന്ന തരത്തിൽ പ്ലക്കാടുകൾ ഓരോ കുട്ടികളായി അവതരിപ്പിച്ചു. ബഷീർ കൃതികളുടെ ആസ്വാദനക്കുറിപ്പ് അവതരിപ്പിച്ചു. ഉച്ചയ്ക്കുശേഷം ബഷീർ ദിന ക്വിസ് സംഘടിപ്പിച്ചു. തുടർന്ന് ലൈബ്രറിയിൽ ബഷീർ കൃതികളുടെ പ്രദർശനം ഉണ്ടായിരുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആട് എന്ന നോവലിലെ പാത്തുമ്മ എന്ന കഥാപാത്രമായി ആറാം ക്ലാസിലെ ശ്രീനന്ദ ആടും പാത്തുമ്മയും ഉൾപ്പെടുന്ന ഒരു രംഗം തയ്യാറാക്കി.

[[പ്രമാണം:36064-classroom painting.jpg|ലഘുചിത്രം]]

വരി 128: വരി 131:
എൽ.പി അധ്യാപകരും കലാകാരികളുമായ ശ്രീമതി ജയശ്രീ ടീച്ചറും രേഷ്മ ടീച്ചറും ചേർന്ന് രണ്ടാം ക്ലാസിലെ റൂമിന്റെ ഭിത്തി മനോഹരമായ ചിത്രങ്ങളാൽ അലങ്കൃതമാക്കി.വാട്ടർ കളറും ഫാബ്രിക് പെയിന്റിങ് ഉം ഉപയോഗിച്ച്  അതിന് വർണ്ണമേകിയതോടെ ക്ലാസ് റൂം ഒരു ഉദ്യാന സമാനമായ അന്തരീക്ഷം ആയി മാറി. അവധി ദിവസത്തിനു ശേഷം ഏവരും വന്നപ്പോഴാണ് ഈ അത്ഭുതം കണ്ടത്. പൂമരവും പുൽമേടും പൂമ്പാറ്റകളും ഉള്ള മനോഹരമായ രണ്ടാം ക്ലാസ്.

[[പ്രമാണം:36064-field trip LP 1.jpg|ലഘുചിത്രം]]
== ജനസംഖ്യാദിനം ==
ജൂലൈ 11 ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി നടത്തി. തുടർന്ന് കുട്ടികൾക്കായി ജനസംഖ്യാ ദിന ക്വിസ് സംഘടിപ്പിച്ചു[[പ്രമാണം:36064-field trip LP 1.jpg|ലഘുചിത്രം]]
[[പ്രമാണം:36064-field trip LP 2.jpg|ലഘുചിത്രം]]