"ജി.എച്ച്.എസ്. കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Suhailath k (സംവാദം | സംഭാവനകൾ)
Suhailath k (സംവാദം | സംഭാവനകൾ)
വരി 326: വരി 326:


വിജയികളെ വേങ്ങര പഞ്ചായത്ത് തല വായനാ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
വിജയികളെ വേങ്ങര പഞ്ചായത്ത് തല വായനാ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
==LSS, USS and NMMS മോട്ടിവേഷൻ ക്ലാസ്==
2025 ജൂലൈ 15 ഗവൺമെൻറ് ഹൈസ്കൂൾ കുറുകയിൽ എൽ എസ് എസ്,  യു എസ് എസ് ,എൻ എം എം സ് പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. സോഷ്യൽ മീഡിയയിലൂടെ വിദ്യാർത്ഥികൾക്ക് സുപരിചിതരായ അധ്യാപകരാണ് ക്ലാസ് നയിച്ചത്. ' എക്സാം വിന്നർ '  പ്ലാറ്റ്ഫോമിൽ നിന്നും ശ്രീമതി സ്നേഹ,  ശ്രീമതി ഹരിജ എന്നീ അധ്യാപികമാരാണ് വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകൾക്ക് പ്രചോദനമാകുന്ന ക്ലാസുകൾ നൽകി ഉണർവേകിയത്.
സ്കോളർഷിപ്പ് പരീക്ഷക്ക് സന്നദ്ധരായ വിദ്യാർഥികൾക്ക് ആത്മവിശ്വാസം നൽകിയും സ്കോളർഷിപ്പ് പരീക്ഷയുടെ പ്രാധാന്യം ബോധ്യപ്പെടുത്തിയും ആവേശം പകർന്ന് ക്ലാസ് നയിച്ചത് 'എക്സാം വിന്നറിത്തന്നെ ശ്രീ ഷമീം എന്ന അധ്യാപകനാണ്.
സ്കോളർഷിപ്പ് മത്സരപരീക്ഷകൾക്ക് ഈ ക്ലാസുകൾ വളരെ ഉപകാരപ്രദമാവും എന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.
[[പ്രമാണം:19868-LSS motivation class.jpg|ലഘുചിത്രം|LSS motivation class]]
"https://schoolwiki.in/ജി.എച്ച്.എസ്._കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്