"ജി.എച്ച്.എസ്.എസ്. ആലിപ്പറമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 9: | വരി 9: | ||
== ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് == | == ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് == | ||
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി ജി എച് എസ് എസ് ആലിപ്പറമ്പിൽ ജൂൺ 12 നു ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി .കബീർ സർ സ്വാഗതവും ഹെഡ് മിസ്ട്രസ് ജിഷ ടീച്ചർ ഉദഘാടനവും നടത്തി .പെരിന്തൽമണ്ണ excise preventive officer ശ്രീ സുനിൽ കുമാർ സർ വിഷയാവതരണം നടത്തി .ലഹരി ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി . Civil excise officer ശ്രീ അബ്ദുൽ ബാസിത് സർ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു | |||