"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 61: | വരി 61: | ||
https://www.facebook.com/share/v/15uUEdB9dN/ | https://www.facebook.com/share/v/15uUEdB9dN/ | ||
=== '''<u>സംസ്കൃത കൗൺസിൽ രൂപീകരണം</u>''' === | |||
അയർക്കാട്ടുവയൽ പയനിയർ യു. പി. സ്കൂളിൽ 2025-26 അധ്യയനവർഷത്തെ സംസ്‌കൃതകൗൺസിൽ രൂപീകരണ യോഗം ജൂൺ 20 വെള്ളിയാഴ്ച രാവിലെ 11.30 ന് കൂടുകയുണ്ടായി. സ്കൂളിലെ പ്രധാന അധ്യാപിക ശ്രീമതി പ്രീതി എച്ച്. പിള്ളയുടെ അധ്യക്ഷതയിൽ കുമാരി ജെസ്വിയ കുര്യാക്കോസിന്റെ ഈശ്വരപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. സംസ്കൃത അധ്യാപിക ശ്രീമതി ശൈലജ പി. പി. സ്വാഗതം ആശംസിച്ചു. ഈ അധ്യയന വർഷത്തെ കൗൺസിൽ നടത്തിപ്പിനെ കുറിച്ചും സംസ്കൃത ദിനം, സംസ്കൃത ക്ലബ്ബ് മുതലായവ എങ്ങനെ നടത്തുമെന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു. മുതിർന്ന അധ്യാപകനായ ശ്രീ രതീഷ് ജി. ആശംസകൾ അർപ്പിച്ചു. കൗൺസിൽ പ്രസിഡന്റായി പ്രധാന അധ്യാപിക ശ്രീമതി പ്രീതി എച്ച്. പിള്ളയെയും സെക്രട്ടറിയായി സംസ്കൃത അധ്യാപിക ശ്രീമതി ശൈലജ പി. പി. യേയും തെരഞ്ഞെടുത്തു. കുട്ടികളിൽ നിന്ന് 9 നിർവാഹക സമിതി അംഗങ്ങളെയും, സംസ്കൃതം പഠിക്കുന്ന എല്ലാ കുട്ടികളെയും കൗൺസിൽ അംഗങ്ങളായും തെരഞ്ഞെടുത്തു. സ്കൂൾ ലീഡർ മാസ്റ്റർ നകുൽ കൃഷ്ണ കൃതജ്ഞത അറിയിച്ചു. 12.30 യോടുകൂടി യോഗം സമംഗളം പര്യവസാനിച്ചു. | |||
<nowiki>*</nowiki>നിർവാഹക സമിതി അംഗങ്ങൾ* | |||
1.നകുൽ കൃഷ്ണ. | |||
2.വൈഷ്ണവ് യു. | |||
3.അഭിമന്യു പി. | |||
4.കാർത്തിക് കെ. | |||
5.ഡേവിസ് ജോബി. | |||
6.ഗൗതമി ആർ. | |||
7.നന്ദന പ്രശാന്ത്. | |||
8.ജെസ്വിയ കുര്യാക്കോസ്. | |||
9.രുദ്രപ്രിയ. പി. പി. | |||
=== '''<u>ചാന്ദ്രദിനം</u>''' === | === '''<u>ചാന്ദ്രദിനം</u>''' === | ||