"ജി യു പി എസ് വള്ളിവട്ടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 48: വരി 48:


ചാന്ദ്രദിനം
ചാന്ദ്രദിനം
 
[[പ്രമാണം:23458-TSR-chandradinam.jpg|ലഘുചിത്രം|ചാന്ദ്രദിനം]]
ചാന്ദ്രദിനം മൂന്നാം ക്ലാസിലെ കൂട്ടുകാരുടെ അസംബ്ലിയോടെആരംഭിച്ചു.വ്യത്യസ്തയിനം പോസ്റ്റർ നിർമ്മിച്ചും ചിത്രരചന നടത്തിയും ചിത്രങ്ങൾക്ക് നിറം നൽകിയും റോക്കറ്റുകൾ നിർമ്മിച്ചും ചാന്ദ്രദിനം രസകരമാക്കി.ചാന്ദ്രദിന ക്വിസ് നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു.ആറാം ക്ലാസിലെ സയാൻ ചന്ദ്രയാൻ വർക്കിംഗ് മോഡൽ പ്രദർശിപ്പിച്ചത് കൂട്ടുകാരിൽ കൗതുകമുണർത്തി.പതിപ്പ്,കോളാഷ്, ചുമർപത്രിക എന്നിവയുടെ നിർമ്മാണവും വീഡിയോ പ്രദർശനവും നടന്നു.
ചാന്ദ്രദിനം മൂന്നാം ക്ലാസിലെ കൂട്ടുകാരുടെ അസംബ്ലിയോ ടെആരംഭിച്ചു.വ്യത്യസ്തയിനം പോസ്റ്റർ നിർമ്മിച്ചും ചിത്രരചന നടത്തിയും ചിത്രങ്ങൾക്ക് നിറം നൽകിയും റോക്കറ്റുകൾ നിർമ്മിച്ചും ചാന്ദ്രദിനം രസകരമാക്കി.ചാന്ദ്രദിന ക്വിസ് നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു.ആറാം ക്ലാസിലെ സയാൻ ചന്ദ്രയാൻ വർക്കിംഗ് മോഡൽ പ്രദർശിപ്പിച്ചത് കൂട്ടുകാരിൽ കൗതുകമുണർത്തി. പതിപ്പ്,കോളാഷ്, ചുമർപത്രിക എന്നിവയുടെ നിർമ്മാണവും വീഡിയോ പ്രദർശനവും നടന്നു.