"ജി യു പി എസ് വള്ളിവട്ടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 40: വരി 40:
ഭക്ഷ്യമേള
ഭക്ഷ്യമേള


ആറാം ക്ലാസിലെ ആഹാരവും ആരോഗ്യവും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ വിവിധ പോഷകാഹാരങ്ങൾ കൊണ്ടുവന്ന് ക്ലാസിൽ മേള നടത്തി . ആഹാരവിഭവങ്ങളുടെ റെസിപ്പി പങ്കുവച്ചും പരസ്പരം വിഭവങ്ങൾ പങ്കുവച്ചും മേള രസകരമാക്കി
ആറാം ക്ലാസിലെ ആഹാരവും ആരോഗ്യവും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ വിവിധ പോഷകാഹാരങ്ങൾ കൊണ്ടുവന്ന് ക്ലാസിൽ മേള നടത്തി . ആഹാരവിഭവങ്ങളുടെ റെസിപ്പി പങ്കുവച്ചും പരസ്പരം വിഭവങ്ങൾ പങ്കുവച്ചും മേള രസകരമാക്കി.
 
 
ക്വിസ് മത്സരം
 
ലഹരിവിരുദ്ധ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പത്രവാർത്തകളിൽ ഊന്നൽ നൽകി കൊണ്ട്
 
'അറിവാണ് ശക്തി' ക്വിസ് മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് വിമുക്തി മെഡൽ നൽകി ആദരിച്ചു. വിമുക്തി റിസോഴ്സ് പേഴ്സണും ഇരിങ്ങാലക്കുട സിവിൽ എക്സൈ
 
ഓഫീസറുമായ ശ്രീ ജദീർ പി.എം ക്വിസ് മത്സരം നയിച്ചു.