"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== '''ചാന്ദ്രദിനം യു പി - 2025 - 21-7-2025 തിങ്കൾ''' == | |||
ജി.എച്ച് എസ് പേശ്ശനൂർ യുപി സയൻസ് ക്ലബ് ഉദ്ഘാടനം, എച്ച് എസ് വിഭാഗം കെമിസ്ട്രി അധ്യാപകനും മികച്ച ലിറ്റിൽകൈറ്റ് കോർഡിനേറ്ററുമായ ശ്രീ.വി.എം.മുരളികൃഷ്ണൻ നിർവ്വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ശാസ്ത്ര പരീക്ഷണവും ചാന്ദ്രദിനത്തോടനുബന്ധിച്ച വീഡിയോ പ്രദർശനവും നടന്നു. കുട്ടികളുടെ ജിജ്ഞാസ വളർത്തുന്ന രീതിയിലായിരുന്നു പരീക്ഷണവും പ്രദർശനവും മുരളി സർ അവതരിപ്പിച്ചത്. | |||
ചാന്ദ്രദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് പേരശ്ശന്നൂർ യു.പി വിദ്യാർത്ഥികൾക്കായി സംവാദം സംഘടിപ്പിച്ചു. സ്കൂളിലെ തന്നെ എച്ച്.എസ്. വിഭാഗം വിദ്യാർത്ഥികളായ ഫഹ്മിദ ലുലു , ഫാത്തിമ ഹന്ന, മുഹമ്മദ്ഷഹീം എന്നിവർ ,ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാം ശുശുക്ലയുമായി സംവദിച്ച അനുഭവങ്ങളാണ് ഇതിൽ പങ്കുവച്ചത്. കൂടാതെ തമന്നയുടെ നേതൃത്വത്തിൽ ആക്സിയം - 4 ദൗത്യത്തെ കുറിച്ചുള്ള പ്രസൻ്റേഷനും നടന്നു. ഹൈസ്കൂളിലെ രേഷ്മ ടീച്ചറുടെ നേതൃത്വത്തിലുള്ള ഈ പരിപാടികൾ മികച്ചതും വേറിട്ടതുമായ ഒരനുഭവം കുട്ടികൾക്ക് നൽകി. | |||
== '''ചാന്ദ്രദിനം 2025 - 21-7-2025 തിങ്കൾ''' == | == '''ചാന്ദ്രദിനം എൽ പി - 2025 - 21-7-2025 തിങ്കൾ''' == | ||
[[പ്രമാണം:19042 ചാന്ദ്രദിനം എൽ പി 2025.jpg|ഇടത്ത്|ലഘുചിത്രം|19042 ചാന്ദ്രദിനം എൽ പി 2025]] | [[പ്രമാണം:19042 ചാന്ദ്രദിനം എൽ പി 2025.jpg|ഇടത്ത്|ലഘുചിത്രം|19042 ചാന്ദ്രദിനം എൽ പി 2025]] | ||
ചാന്ദ്രദിനത്തിൽ വിവിധ പരിപാടികളോടെ എൽ പി വിഭാഗം | ചാന്ദ്രദിനത്തിൽ വിവിധ പരിപാടികളോടെ എൽ പി വിഭാഗം | ||