"ഗവ .യു. പി. എസ്. പറയകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= പറയകാട് | | സ്ഥലപ്പേര്= പറയകാട് | ||
| വിദ്യാഭ്യാസ ജില്ല=ചേര്‍ത്തല | | വിദ്യാഭ്യാസ ജില്ല= ചേര്‍ത്തല | ||
| റവന്യൂ ജില്ല= ആലപ്പുഴ | | റവന്യൂ ജില്ല= ആലപ്പുഴ | ||
| സ്കൂള്‍ കോഡ്= 34340 | | സ്കൂള്‍ കോഡ്= 34340 | ||
| സ്ഥാപിതവര്‍ഷം= 1950 | | സ്ഥാപിതവര്‍ഷം= 1950 | ||
| സ്കൂള്‍ വിലാസം= പി | | സ്കൂള്‍ വിലാസം= പറയകാട് പി ഒ, <br/>പറയകാട് | ||
| പിന്‍ കോഡ്=688540 | | പിന്‍ കോഡ്=688540 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 0478-2561727 | ||
| സ്കൂള്‍ ഇമെയില്‍= parayakadgups@gmail.com | | സ്കൂള്‍ ഇമെയില്‍= parayakadgups@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= തുറവൂര്‍ | | ഉപ ജില്ല=തുറവൂര്‍ | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=ഗവണ്മെന്‍റ് | ||
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് --> | <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= എല്‍.പി | | പഠന വിഭാഗങ്ങള്‍1= എല്‍.പി | ||
| പഠന വിഭാഗങ്ങള്‍2= യു.പി | | പഠന വിഭാഗങ്ങള്‍2= യു.പി | ||
| | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 121 | | ആൺകുട്ടികളുടെ എണ്ണം= 121 | ||
| പെൺകുട്ടികളുടെ എണ്ണം= 135 | | പെൺകുട്ടികളുടെ എണ്ണം= 135 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 256 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 16 | ||
| പ്രധാന അദ്ധ്യാപകന്‍= സുശീലന്‍. | | പ്രധാന അദ്ധ്യാപകന്‍= സുശീലന്‍ കെ എസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= കെ ബി സജീവ് | |||
| സ്കൂള്‍ ചിത്രം= school-photo.png | | | സ്കൂള്‍ ചിത്രം=school-photo.png | | ||
}} | }} | ||
................................ | ................................ |
21:04, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ .യു. പി. എസ്. പറയകാട് | |
---|---|
വിലാസം | |
പറയകാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേര്‍ത്തല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | Glpskodam |
................................
കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലായി പറയകാട് നാലുകുളങ്ങര ക്ഷേത്രത്തിനു സമീപം 1950-ല്‍ സ്ഥാപിതമായ സ്കൂളാണ് പറയകാട് ഗവ:യു.പി.സ്കൂള്‍.
ചരിത്രം
സാമൂഹികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കാവസ്ഥയിലായിരുന്നു പറയകാട് പ്രദേശം.കുട്ടികള്‍ക്ക് പഠിക്കാന്‍ വേണ്ടി ദൂരെയുള്ള വലിയകുളം, തുറവൂര്‍ എന്നീ സ്ഥലങ്ങളില്‍ പോകണമായിരുന്നു.നാട്ടുകാരുടെ താല്പര്യപ്രകാരം പറയകാട് നിവാസിയായിരുന്ന മുന്‍ നിയമസഭാ സാമാജികന്‍ ശ്രീ.പി.കെ.രാമന്‍ അവര്‍കളും അന്നത്തെ സ്ഥലം പ്രമാണിയായിരുന്ന നികര്‍ത്തില്‍ ശ്രീ.കൊച്ചുകടുത്ത മുതലാളിയും മുന്‍കയ്യെടുത്ത് പറയകാട് നാലുകുളങ്ങര ദേവസ്വം വിട്ടു കൊടുത്ത 50 സെന്റ് സ്ഥലത്ത് 1950-ല്‍ സ്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങി.ആദ്യകാലത്ത് സ്കൂളിന് ചുറ്റുവട്ടത്തുള്ളവര്‍ തന്നെയായിരുന്നു പഠിതാക്കള്‍.പല പ്രഗല്‍ഭര്‍ക്കും ജന്മം നല്‍കിയ സരസ്വതിമന്ദിരമാണിത്.കൂടുതലും സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സ്കൂളാണിത്.നാലുകുളങ്ങര ദേവസ്വത്തിന്‍റെയും പി ടി എ യുടെയും നിരന്തര ശ്രമ ഫലമായി 1990 - ല്‍ സ്കൂള്‍ അപ്ഗ്രേഡ് ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- മേഘനാഥന്‍
- പ്രതാപന്‍
- K.G.ശ്രീദേവി
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ദിലീപ് കണ്ണാടന്‍
- മോളി സുഗുണാനന്ദന്‍
- K.ഗോപാലന്‍ (Rtd.DDE)
- DR.അനസ്
- P.R.അശോക് കുമാര്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}