ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ (മൂലരൂപം കാണുക)
15:50, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017ഭൗതികം
(ചെ.) (ചരിത്രം) |
(ചെ.) (ഭൗതികം) |
||
വരി 49: | വരി 49: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
പന്ത്രണ്ട് ക്ലാസ് മുറികളുള്ള സ്വന്തമായ കെട്ടിടത്തിലാണ് സ്കുൂള്‍ പ്രവര്‍ത്തിക്കുന്നത്. വിശാലമായ സെമിനാര്‍ ഹാള്‍ , നാല് കംപ്യൂട്ടറും മൂന്ന് ലാപ് ടോപും ഒരു പ്രൊജക്ടറും ഉള്‍പ്പെടുന്ന കംപ്യൂട്ടര്‍ ലാബ്, കുട്ടികള്‍ക്ക് കളിക്കുന്നതിനായി തണല്‍ എന്ന പാര്‍ക്ക് , ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനായി പുകയില്ലാത്ത അടുപ്പോടു കുടിയ അടുക്കള , പരപ്പനങ്ങാടി കോപ്പറേറ്റിവ് ബാങ്കിന്റെ സഹകരണത്തോടെ നിര്‍മ്മിച്ച സ്റ്റേജ് , ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യകമായി പത്തോളം ശുചിമുറികള്‍ എന്നിവ സ്കൂളിന്റേതായിട്ടുണ്ട് . | |||
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു | ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു |