"മാത്ത്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GOVT.D.V.H.S.S (സംവാദം | സംഭാവനകൾ)
പുതിയ താള്‍: മാത്ത്സ് ക്ലബ്ബ്, ഡി.വി. എച്ച്. എസ്. എസ്. ചാരമംഗലം. താളുകള്‍ തയ്…
 
GOVT.D.V.H.S.S (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
മാത്ത്സ് ക്ലബ്ബ്ഡി.വി. എച്ച്. എസ്. എസ്. ചാരമംഗലം. താളുകള്‍ തയ്യാറാക്കികൊണ്ടിരിയ്ക്കുന്നു.
'''ഘടന'''
 
എച്ച്. എസ്. വിഭാഗത്തില്‍ നിന്ന് 75 കുട്ടികളും യു.പി, എല്‍.പി വിഭാഗങ്ങളില്‍ നിന്ന് 40 കുട്ടികള്‍ വീതവും അംഗങ്ങള്‍.  ഒമ്പതാം ക്ലാസിലെ അരുണ്‍ ബാബു സെക്രട്ടറി, അദ്ധ്യാപിക ജെ, ഗിരിജാമണി കണ്‍വീനര്‍.
 
'''പ്രവര്‍ത്തനങ്ങള്‍'''
'''ഗണിത ശാസ്ത്ര മാഗസിനുകള്‍:'''
ക്ലാസ് തലത്തില്‍ ഗണിത ശാസ്ത്ര മാഗസിനുകള്‍ തയ്യാറാക്കുകയും ഇവയില്‍ ഏറ്റവും മികച്ച മാഗസിനുകള്‍ക്ക് സമ്മാനവും നല്‍കിപ്പോരുന്നു.
 
'''ഗണിത ശാസ്ത്രക്വിസ്സ് കോര്‍ണര്‍''':
കുട്ടികള്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ ക്വിസ്സ് കോര്‍ണറീല്‍ പ്രദര്‍ശിപ്പിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോമാസവും ക്വിസ്സ് മത്സരം സംഘടിപ്പിയ്ക്കുന്നു.
 
'''ഗണിതശാസ്ത്ര പ്രഭാഷണങ്ങള്‍''':
സ്കൂള്‍ അസംബ്ലിയില്‍ ഒരു ഗണിത ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തികൊണ്ട് ഒരു ക്സബ്ബ് അംഗം സംസാരിയ്ക്കാറുണ്ട്.
 
'''ഗണിത പൂക്കള ഡിസൈന്‍ മത്സരം''':
ഓണാഘോഷത്തിന്റെ ഭാഗമായി ഗണിത പൂക്കള ഡിസൈന്‍ മത്സരം സംഘടിപ്പിയ്ക്കുന്നു. ഇതിലെ മികച്ച നിലവാരമുള്ള പൂക്കളങ്ങള്‍ക്ക് സമ്മാനവും നല്‍കിപ്പോരുന്നു.  
 
'''ഗണിതശാസ്തമോഡലുകള്‍''':
പഠനം അനായസമാക്കാന്‍ കുട്ടികള്‍ വിവിധതരത്തിലുള്ള മോഡലുകള്‍ തയ്യാറാക്കുന്നു.
"https://schoolwiki.in/മാത്ത്സ്_ക്ലബ്ബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്