ഗവ. എൽ പി ബി എസ് അകപറമ്പ് (മൂലരൂപം കാണുക)
10:39, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017→ചരിത്രം
No edit summary |
|||
വരി 28: | വരി 28: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
1893 ൽ അകപ്പറമ്പിൽ ആൺകുട്ടികൾക്ക് വേണ്ടി അകപ്പറമ്പ് യാക്കോബായ സിറിയൻ പള്ളിയിൽ ആരംഭിച്ച വിദ്യാലയമാണ് ഇന്ന് അകപ്പറമ്പ് എൽ പി ബി എസ് ആയി അറിയപ്പെടുന്നത് .നെടുമ്പാശ്ശേരി മേഖലയിലെ ആദ്യത്തെ പ്രൈമറി സ്കൂൾ ആയിരുന്നു ഇത് .ഇതിനടുത്തു തന്നെ 1904 ൽ തുടങ്ങിയ എൽ പി ജി എസ് അടച്ചുപൂട്ടിയതോടെയാണ് ഇതൊരു മിക്സഡ് സ്കൂൾ ആയത്.മലയാളത്തിന്റെ മഹാകവിയും ജ്ഞാനപീഠ ജേതാവുമായ ജി .ശങ്കരക്കുറുപ്പ് ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ് | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |