"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 83: | വരി 83: | ||
=== പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം :.... ആയാപറമ്പ് ഗവ. എച്ച് എസ് എസിൽ ബോധവൽക്കരണ ക്ലാസ് === | === പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം :.... ആയാപറമ്പ് ഗവ. എച്ച് എസ് എസിൽ ബോധവൽക്കരണ ക്ലാസ് === | ||
[[പ്രമാണം:35028 snakebite awareness class.jpg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു]] | |||
ആയാപറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ ഹൈസ്കൂൾ കുട്ടികൾക്കായി 17/07/2025 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ Snake Awareness Class നടക്കുകയുണ്ടായി. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിലെ ചെങ്ങന്നൂർ റേഞ്ച് ഓഫീസർ ശ്രീ. രാജേഷ് സാർ, ഫോറസ്റ്റ് ലൈസെൻസ്ഡ് റസ്ക്യൂവർ ഫാദർ. ചാർലി വർഗ്ഗീസ് എന്നിവരായിരുന്നു ക്ലാസ് എടുത്തത്.ഓഡിയോവിഷ്വൽസ് ഉൾപ്പെടുത്തിക്കൊണ്ട്, വിഷമുള്ള പാമ്പുകളെ എങ്ങനെ തിരിച്ചറിയാം എന്നും പാമ്പുകടി ഏറ്റാൽ നൽകേണ്ട പ്രഥമശുശ്രൂഷയെ കുറിച്ചും മറ്റു വിജ്ഞാന പ്രദമായ കാര്യങ്ങളെക്കുറിച്ചും എടുത്ത ക്ലാസ് നല്ല നിലവാരം പുലർത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സീന കെ നൈനാൻ പ്രോഗ്രാമിന് സ്വാഗതം ആശംസിച്ചു. SSSS കോർഡിനേറ്റർ ശ്രീമതി. സിന്ധുമോൾ കൃതജ്ഞത അർപ്പിച്ചു. സ്റ്റുഡൻ്റ് കോർഡിനേറ്ററായ മാസ്റ്റർ. ആൽബിൻ ജോൺ വർഗ്ഗീസ്, ദിൽന അമാന , യാധിൻ, സാനിയ സൂസൻ ബിനു എന്നിവർ ക്ലാസിനെ ക്കുറിച്ച് ഫീഡ്ബാക്ക് അവതരിപ്പിച്ചു. | ആയാപറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ ഹൈസ്കൂൾ കുട്ടികൾക്കായി 17/07/2025 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ Snake Awareness Class നടക്കുകയുണ്ടായി. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിലെ ചെങ്ങന്നൂർ റേഞ്ച് ഓഫീസർ ശ്രീ. രാജേഷ് സാർ, ഫോറസ്റ്റ് ലൈസെൻസ്ഡ് റസ്ക്യൂവർ ഫാദർ. ചാർലി വർഗ്ഗീസ് എന്നിവരായിരുന്നു ക്ലാസ് എടുത്തത്.ഓഡിയോവിഷ്വൽസ് ഉൾപ്പെടുത്തിക്കൊണ്ട്, വിഷമുള്ള പാമ്പുകളെ എങ്ങനെ തിരിച്ചറിയാം എന്നും പാമ്പുകടി ഏറ്റാൽ നൽകേണ്ട പ്രഥമശുശ്രൂഷയെ കുറിച്ചും മറ്റു വിജ്ഞാന പ്രദമായ കാര്യങ്ങളെക്കുറിച്ചും എടുത്ത ക്ലാസ് നല്ല നിലവാരം പുലർത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സീന കെ നൈനാൻ പ്രോഗ്രാമിന് സ്വാഗതം ആശംസിച്ചു. SSSS കോർഡിനേറ്റർ ശ്രീമതി. സിന്ധുമോൾ കൃതജ്ഞത അർപ്പിച്ചു. സ്റ്റുഡൻ്റ് കോർഡിനേറ്ററായ മാസ്റ്റർ. ആൽബിൻ ജോൺ വർഗ്ഗീസ്, ദിൽന അമാന , യാധിൻ, സാനിയ സൂസൻ ബിനു എന്നിവർ ക്ലാസിനെ ക്കുറിച്ച് ഫീഡ്ബാക്ക് അവതരിപ്പിച്ചു. | ||