"ജി.എച്ച്. എസ്.എസ്. ആതവനാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 16: | വരി 16: | ||
}} | }} | ||
==വിജയോത്സവം 2025== | ==വിജയോത്സവം 2025== | ||
[[പ്രമാണം:19074_vijayaravam1.jpg|ഇടത്ത്|ലഘുചിത്രം|365x365px|വിജയാരവം - 2025|300x340px]] | |||
2024-25 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷ വിജയികളെ ആദരിക്കുന്ന ചടങ്ങ് " വിജയാരവം 2025" ജൂലൈ 18 ന് നടന്നു. പ്രസ്തുത പരിപാടിയുടെ ഡോക്ക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് നടത്തിയത്. | 2024-25 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷ വിജയികളെ ആദരിക്കുന്ന ചടങ്ങ് " വിജയാരവം 2025" ജൂലൈ 18 ന് നടന്നു. പ്രസ്തുത പരിപാടിയുടെ ഡോക്ക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് നടത്തിയത്. | ||
==ലിറ്റിൽ കൈറ്റ്സ് ഏകദിന അവധിക്കാല ക്യാമ്പ്== | |||
[[പ്രമാണം:19074 camp3.jpg|ഇടത്ത്|ലഘുചിത്രം|365x365px]] | [[പ്രമാണം:19074 camp3.jpg|ഇടത്ത്|ലഘുചിത്രം|365x365px]] | ||
| വരി 23: | വരി 25: | ||
[[പ്രമാണം:19074 camp1.jpg|ഇടത്ത്|ലഘുചിത്രം|361x361ബിന്ദു]] | [[പ്രമാണം:19074 camp1.jpg|ഇടത്ത്|ലഘുചിത്രം|361x361ബിന്ദു]] | ||
ആതവനാട് GHSS 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അവധിക്കാല ഏകദിന ക്യാമ്പ് 31/05/2025 ശനിയാഴ്ച നടന്നു. ബഹുമാനപ്പെട്ട HM പ്രീത കുമാരി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ആതവനാട് പരിതി സ്കൂളിലെ കൈറ്റ് മിസ്ട്രസ് സ്മിത ടീച്ചർ സ്കൂളിലെ കൈറ്റ് മാസ്റ്റർ രഞ്ജു എന്നിവർ ചേർന്ന് ക്യാമ്പ് നയിച്ചു. റീൽ നിർമ്മാണം ,പ്രമോ വീഡിയോ നിർമ്മാണം,ഡി എസ് എൽ ആർ ക്യാമറ കൈകാര്യം ചെയ്യുന്ന വിധം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ ആയിരുന്നു പരിശീലനം നൽകിയത്. വിജ്ഞാനവും വിനോദവും പകർന്നു നൽകിയ ക്യാമ്പിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. ക്യാമ്പിൻ്റെ ഭാഗമായി ആസ്വാദ്യകരവും നിലവാരം പുലർത്തുന്നതുമായ വീഡിയോ/ റീലുകൾ ക്യാമ്പംഗങ്ങൾ നിർമ്മിച്ചു. രാവിലെ 9:45 am തുടങ്ങി 4:15 pm വരെയായിരുന്നു ക്യാമ്പ്. | ആതവനാട് GHSS 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അവധിക്കാല ഏകദിന ക്യാമ്പ് 31/05/2025 ശനിയാഴ്ച നടന്നു. ബഹുമാനപ്പെട്ട HM പ്രീത കുമാരി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ആതവനാട് പരിതി സ്കൂളിലെ കൈറ്റ് മിസ്ട്രസ് സ്മിത ടീച്ചർ സ്കൂളിലെ കൈറ്റ് മാസ്റ്റർ രഞ്ജു എന്നിവർ ചേർന്ന് ക്യാമ്പ് നയിച്ചു. റീൽ നിർമ്മാണം ,പ്രമോ വീഡിയോ നിർമ്മാണം,ഡി എസ് എൽ ആർ ക്യാമറ കൈകാര്യം ചെയ്യുന്ന വിധം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ ആയിരുന്നു പരിശീലനം നൽകിയത്. വിജ്ഞാനവും വിനോദവും പകർന്നു നൽകിയ ക്യാമ്പിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. ക്യാമ്പിൻ്റെ ഭാഗമായി ആസ്വാദ്യകരവും നിലവാരം പുലർത്തുന്നതുമായ വീഡിയോ/ റീലുകൾ ക്യാമ്പംഗങ്ങൾ നിർമ്മിച്ചു. രാവിലെ 9:45 am തുടങ്ങി 4:15 pm വരെയായിരുന്നു ക്യാമ്പ്. | ||
== IT ക്വിസ് == | == IT ക്വിസ് == | ||
ലിറ്റൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ കുട്ടികൾക്ക് IT ക്വിസ് (3O/8/2024) നടത്തി. റെനീഷ് മാഷ് , രഞ്ജു മാഷ് , ജാബർ മാഷ് എന്നിവർ നേതൃത്വം നൽകി. | ലിറ്റൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ കുട്ടികൾക്ക് IT ക്വിസ് (3O/8/2024) നടത്തി. റെനീഷ് മാഷ് , രഞ്ജു മാഷ് , ജാബർ മാഷ് എന്നിവർ നേതൃത്വം നൽകി. | ||