"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 178: | വരി 178: | ||
<gallery> | <gallery> | ||
പ്രമാണം:26059-anti rabies awareness .jpeg | പ്രമാണം:26059-anti rabies awareness .jpeg | ||
</gallery> | |||
==ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം== | |||
തീയതി : 1/7/25 | |||
2025 26 വർഷത്തിലെ ക്ലബ്ബ് പ്രവർത്തനങ്ങൾ ജൂലൈ ഒന്നാം തീയതി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം കലാസാഹിത്യ വേദിയിൽ നിന്നും ഏഴാം ക്ലാസ് വിദ്യാർത്ഥി ലക്ഷ്മിക സ്വന്തമായി എഴുതിയ പരിസ്ഥിതി കവിത അവതരിപ്പിക്കുകയുണ്ടായി. കൃഷ്ണപ്രിയയുടെ കവിതാലാപനം മനോഹരമായിരുന്നു.ഇംഗ്ലീഷ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് പപ്പെറ്റ് ഷോ അവതരിപ്പിക്കുകയുണ്ടായി .ഹിന്ദി ക്ലബ്ബിനെ പ്രതിനിധീകരിച്ച് സോഫിയ ചാമ്സ് കവിത അവതരിപ്പിച്ചു.ജില്ലകളെ പരിചയപ്പെടുത്തി കൊണ്ടുള്ള സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനം മനോഹരമായിരുന്നു. ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന മാത്തമാറ്റിക്സ് ക്ലബ്ബിന്റെ പ്രവർത്തനവും നല്ല നിലവാരം പുലർത്തി.അമോണിയം ഡൈക്രോമെറ്റ് ഉപയോഗിച്ചുള്ള മിനി വോൾക്കാനോ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ചത് വിദ്യാർത്ഥികളിൽ കൗതുകം ഉണർത്തി. പാഴ് വസ്തുവിൽ നിന്നും നിർമ്മിച്ച മനോഹര ശില്പം എച്ച് എമ്മി നു സമ്മാനിച്ചുകൊണ്ട് ഇതുപോലുള്ള ശില്പങ്ങൾ ഇനിയും നിർമ്മിക്കണമെന്ന് സിസ്റ്റർ ഷീജ ജോസ്ഫിൻ നിർദ്ദേശം നൽകി.സംസ്കൃതം പരിസ്ഥിതി ഗാനം അവതരിപ്പിച്ചുകൊണ്ട് നേച്ചർ ക്ലബ്ബും പാട്ട് , കഥ എന്നിവ അവതരിപ്പിച്ചുകൊണ്ട് സംസ്കൃതം ക്ലബ്ബും മുന്നോട്ട് വന്നു.സ്പോർട്സ് ക്ലബ്ബിന്റെ സുംബാ ഡാൻസ് വിദ്യാർത്ഥികളിൽ താല്പര്യമുണർത്തി. മീറ്റിംഗിൽ മെർലിൻ പി വില്യം ടീച്ചർ സ്വാഗതം ആശംസിച്ചു .സ്കൂൾ ഹെഡ്മിസ്ട്രസ് ടീന ടീച്ചർ സന്ദേശം നൽകി.അധ്യാപിക പ്രതിനിധി അനീഷ നന്ദി അർപ്പിച്ച് സംസാരിച്ചു.രണ്ടരയോടെ മീറ്റിംഗ് അവസാനിച്ചു. | |||
<gallery> | |||
പ്രമാണം:26059-Club inauguration 1.jpeg | |||
പ്രമാണം:26059-Club inauguration 2.jpeg | |||
പ്രമാണം:26059-Club inauguration 3.jpeg | |||
പ്രമാണം:26059-Club inauguration 4.jpeg | |||
പ്രമാണം:26059-Club inauguration 5.jpeg | |||
പ്രമാണം:26059-Club inauguration 6.jpeg | |||
പ്രമാണം:26059-Club inauguration 7.jpeg | |||
</gallery> | </gallery> | ||