ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
69,741
തിരുത്തലുകൾ
(ചെ.) (Correction) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
മൂവാറ്റുപുഴയാറിന്റെ പരിലാളനമേറ്റ് പരിലസിക്കുന്ന മനകളുടെ ഊരായ `ഊരമന'യുടെ ഹൃദയഭാഗത്ത് ``ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ ഊരമന'' എന്ന സരസ്വതീ ക്ഷേത്രം സ്ഥിതിചെയ്യുന്നു. രാമമംഗലം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ പെരുവംമൂഴി പാലത്തിൽ നിന്ന് ഒരു കിലോമീറ്റർ തെക്കുമാറിയാണിത്. | |||
ഏകദേശം ഒൻപത് പതിറ്റാണ്ടു മുമ്പ് ഊരമനയിലെ ഔദാര്യനിധിയായ ഒരു നായർ പ്രമാണി (പോത്താനത്ത് അയ്യപ്പൻ നായർ) സൗജന്യമായി നൽകിയ 25 സെന്റ് സ്ഥലത്ത് വിവേകശാലികളും ത്യാഗസമ്പന്നരുമായമൂന്ന് കുടുംബക്കാർ (ആറ്റുപുറത്ത്, മാമ്പറ, പോത്താനത്ത്) ചേർന്ന് ആരംഭിച്ചതാണ് ഈ വിദ്യാലയം``ഊരയം പ്രൈമറി സ്‌കൂൾ'' എന്നായിരുന്നു ആദ്യകാല നാമം. 1913-ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ കടമറ്റം, കായനാട്, കറുകപ്പിള്ളി, മേമ്മുറി തുടങ്ങിയ സമീപ പ്രദേശങ്ങളിൽ നിന്നും പ്രായമായ ധാരാളം വിദ്യാർത്ഥികൾ വന്ന് പഠിച്ചിരുന്നു. ഔപചാരികമായ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത മഹാമനസ്‌കരായ അന്നത്തെ ആളുകളുടെ കഷ്‌ടപ്പാടിന്, സ്‌കൂൾ സർക്കാർ ഏറ്റെടുത്തതോടെ വിരാമമായി. അതോടെ സ്‌കൂൾ ``ഊരമന പ്രൈമറി സ്‌കൂൾ'' ആയി മാറി. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഊരമന | |സ്ഥലപ്പേര്=ഊരമന | ||
| വരി 71: | വരി 63: | ||
|box_width=380px | |box_width=380px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പ്രശസ്‌തരായ ധാരാളം ഗുരുശ്രേഷ്‌ഠന്മാർ ജോലി ചെയ്‌തിരുന്ന ഈ വിദ്യാലയം അനുദിനം ഉയർച്ച കൈവരിച്ചു. 1963-ൽ യു.പി. സ്‌കൂൾ ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിലെ ആദ്യ ഹെഡ്‌മാസ്റ്റർ ശ്രീ. കെ.പി. ജയന്തൻ നമ്പൂതിരി ബി.എസ്.സി ബിഎഡ് ആണ്. നാട്ടുകാരായ അധ്യാപകരുടേയും പൗരപ്രമാണിമാരുടേയും കൂട്ടായ്‌മയുടെ ഫലമായി 1965-ൽ ഇതൊരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. ശ്രീ. കെ.സി. തൈലാംബാൾ ഹെഡ്‌മിസ്‌ട്രസായി 1968-ൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് നല്ല വിജയശതമാനത്തോടെ പുറത്തുവന്നു. ഇന്നും നല്ല വിജയശതമാനം പുലർത്തുന്ന ഈ സ്‌കൂൾ 2004-ൽ ഹയർ സെക്കന്ററി സ്‌കൂളായി ഉയർന്നു. | പ്രശസ്‌തരായ ധാരാളം ഗുരുശ്രേഷ്‌ഠന്മാർ ജോലി ചെയ്‌തിരുന്ന ഈ വിദ്യാലയം അനുദിനം ഉയർച്ച കൈവരിച്ചു. 1963-ൽ യു.പി. സ്‌കൂൾ ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിലെ ആദ്യ ഹെഡ്‌മാസ്റ്റർ ശ്രീ. കെ.പി. ജയന്തൻ നമ്പൂതിരി ബി.എസ്.സി ബിഎഡ് ആണ്. നാട്ടുകാരായ അധ്യാപകരുടേയും പൗരപ്രമാണിമാരുടേയും കൂട്ടായ്‌മയുടെ ഫലമായി 1965-ൽ ഇതൊരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെട്ടു. ശ്രീ. കെ.സി. തൈലാംബാൾ ഹെഡ്‌മിസ്‌ട്രസായി 1968-ൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് നല്ല വിജയശതമാനത്തോടെ പുറത്തുവന്നു. ഇന്നും നല്ല വിജയശതമാനം പുലർത്തുന്ന ഈ സ്‌കൂൾ 2004-ൽ ഹയർ സെക്കന്ററി സ്‌കൂളായി ഉയർന്നു. | ||
തിരുത്തലുകൾ