"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 96: വരി 96:
== '''സഫലം അക്ഷരക്ലാസ്''' ==
== '''സഫലം അക്ഷരക്ലാസ്''' ==
പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളെ മുന്നോട്ട് നയിക്കുന്നതിന് ഈ സ്കൂളിൽ ആവിഷ്കരിച്ച തനത് പ്രവ‌ർത്തനമാണ് സഫലം അക്ഷരക്ലാസ്. കുട്ടികളെ അക്കാദമികമായും വ്യക്തിപരമായും ഉന്നതിയിൽ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഭാഷാ വിഷയങ്ങൾ, ഗണിതം എന്നീ വിഷയങ്ങൾക്ക് ഊന്നൽ നല്കി കൊണ്ടുള്ള പഠനമാണ് സഫലം. പ്രസ്തുത പരിപാടി 18-07-2025 ന് സ്കൂൾ ഭാരവാഹികൾ ഉദ്ഘാടനം നിർവ്വഹിച്ചു.

== '''ചാന്ദ്രദിനം''' ==
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ജൂലായ് 21 ന് സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. കുട്ടികൾ പോസ്റ്ററുകൾ നി‌ർമ്മിച്ച് കൊണ്ട് വരികയും അവ അസംബ്ലിയിൽ പ്രദർശിപ്പിക്കുകയും ചെയ്തു. തുടർന്ന് പ്രസംഗം, ശില്പശാല, ക്വിസ് എന്നിവ നടത്തി. സയൻസ് അധ്യാപകരായ സ്മിത ടീച്ചർ, സബീന ടീച്ചർ എന്നിവ‌ർ പരിപാടികൾക്ക് നേതൃത്വം നല്കി. പ്രധാനാദ്ധ്യാപിക റംല ടീച്ചർ സമഗ്രമായി വിശകലനം നടത്തി.
"https://schoolwiki.in/ജി._എച്ച്._എസ്സ്._എസ്സ്._കരൂപ്പടന്ന/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്