"ജി.എച്ച്. എസ്സ്. എസ്സ്. പെരിങ്ങൊളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
== '''<big>പ്രവേശനോത്സവം 2026- ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ</big>''' == | |||
പ്രവേശനോത്സവത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് ഒരുക്കിയ സെൽഫി പോയിന്റ് രക്ഷിതാക്കൾക്കും കുട്ടികൾക്കും കൗതുകമായി. ലിറ്റിൽ കൈറ്റസിന്റെ നേതൃത്വത്തിൽ നവാഗതരെ സ്വാഗതം ചെയ്തു. പ്രവേശനോത്സവച്ചടങ്ങിൽ പങ്കെടുത്തവർക്ക് കിഡ് ഗ്ലോവ് സൈബർ സുരക്ഷാ പ്രതിജ്ഞ 2025-28 ബാച്ചിലെ നുവ ബോലെ ചൊല്ലിക്കൊടുത്തു. ഹൈസ്കൂൾ വിഭാഗം പ്രത്യേക അസംബ്ലിയിൽ 202-27 ബാച്ചിലെ അപർണ യു റാം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 2025-28 ബാച്ചിലെശ്രീഹരി, തനുഷ്ക്, ഹൃദ്യ എന്നിവർ ഡോക്യുമെന്റേഷന് നേതൃത്വം നൽകി. സബ്‌ജില്ലാ മാസ്റ്റർ ട്രെയിനർ ഷാജി സർ ചടങ്ങിൽ പങ്കെടുത്തു. | |||
'''<big>അവധിക്കാല ഏകദിന ക്യാമ്പ് 2024-27 ബാച്ച്</big>'''{{Lkframe/Header}} | '''<big>അവധിക്കാല ഏകദിന ക്യാമ്പ് 2024-27 ബാച്ച്</big>'''{{Lkframe/Header}} | ||