"ഗവ എച്ച് എസ് എസ് പീച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9349092439 (സംവാദം | സംഭാവനകൾ) |
9349092439 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 80: | വരി 80: | ||
[[പ്രമാണം:22058 rabbiesclass1 2025.jpg|പകരം=rabbies class|ലഘുചിത്രം|'''ഉച്ച ഭക്ഷണ പദ്ധതി കുട്ടികളിലെ ടൈപ്പ് 2 ഷുഗർ ബോധവത്ക്കരണ ക്ലാസ്സ്''']] | [[പ്രമാണം:22058 rabbiesclass1 2025.jpg|പകരം=rabbies class|ലഘുചിത്രം|'''ഉച്ച ഭക്ഷണ പദ്ധതി കുട്ടികളിലെ ടൈപ്പ് 2 ഷുഗർ ബോധവത്ക്കരണ ക്ലാസ്സ്''']] | ||
കുട്ടികളിൽ പഞ്ചസാരയുടേയും ജങ്ക് ഫുഡിന്റേയും അമിത ഉപയോഗo ടൈപ്പ് 2 ഷുഗറിനും പലവിധ ജീവിത ശൈലി രോഗങ്ങൾക്കും കാരണമാകുന്നുവെന്ന തിരിച്ചറിവ് കുട്ടികളിൽ വളർത്തുകയും പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്നതിനുമായിഉച്ചഭക്ഷണപദ്ധതിയുടെ ആഭിമുഖ്യത്തിൽ 25-6-25 ബുധനാഴ്ച്ച ഒരു ബോധവത്ക്കരണ ക്ലാസ്സ് നടത്തി. ക്ലാസ്സ് നയിച്ചത് എടപ്പലം PHC യിലെ ഹെൽത്ത് ഇൻസ്പെക്ടർ ലിമി മാഡവും JHI സുനിത മാഡവുമാണ്. HM ശ്രീമതി രേഖ രവീന്ദ്രൻ C സ്വാഗതം ചെയ്തു. പഞ്ചസാരയുടെ അമിത ഉപയോഗം പ്രമേഹം, ദന്തരോഗങ്ങൾ, മറ്റ് ഉപാപചയ രോഗങ്ങൾ, ജീവിത ശൈലി രോഗങ്ങൾ എന്നിവയിലേക്ക് നയിക്കുമെന്ന് അഭിപ്രായപ്പെട്ടു. കൂടാതെ കുട്ടികൾക്ക് ഈ വിഷയം കൂടുതൽ ബോധ്യമാകാൻ സ്കൂളിൽ ഷുഗർ ബോർഡ് സ്ഥാപിക്കേണ്ടതാണ് എന്ന് പറഞ്ഞു. സമീകൃത ആഹാരം, നാരുകളടങ്ങിയ ആഹാരo എന്നിവയുടെയെല്ലാം പ്രാധാന്യം അവർ ചൂണ്ടിക്കാട്ടി. നൂൺമീൽ ടീച്ചർ ശ്രീമതി ദിവ്യ PU നന്ദി പറഞ്ഞു. | കുട്ടികളിൽ പഞ്ചസാരയുടേയും ജങ്ക് ഫുഡിന്റേയും അമിത ഉപയോഗo ടൈപ്പ് 2 ഷുഗറിനും പലവിധ ജീവിത ശൈലി രോഗങ്ങൾക്കും കാരണമാകുന്നുവെന്ന തിരിച്ചറിവ് കുട്ടികളിൽ വളർത്തുകയും പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്നതിനുമായിഉച്ചഭക്ഷണപദ്ധതിയുടെ ആഭിമുഖ്യത്തിൽ 25-6-25 ബുധനാഴ്ച്ച ഒരു ബോധവത്ക്കരണ ക്ലാസ്സ് നടത്തി. ക്ലാസ്സ് നയിച്ചത് എടപ്പലം PHC യിലെ ഹെൽത്ത് ഇൻസ്പെക്ടർ ലിമി മാഡവും JHI സുനിത മാഡവുമാണ്. HM ശ്രീമതി രേഖ രവീന്ദ്രൻ C സ്വാഗതം ചെയ്തു. പഞ്ചസാരയുടെ അമിത ഉപയോഗം പ്രമേഹം, ദന്തരോഗങ്ങൾ, മറ്റ് ഉപാപചയ രോഗങ്ങൾ, ജീവിത ശൈലി രോഗങ്ങൾ എന്നിവയിലേക്ക് നയിക്കുമെന്ന് അഭിപ്രായപ്പെട്ടു. കൂടാതെ കുട്ടികൾക്ക് ഈ വിഷയം കൂടുതൽ ബോധ്യമാകാൻ സ്കൂളിൽ ഷുഗർ ബോർഡ് സ്ഥാപിക്കേണ്ടതാണ് എന്ന് പറഞ്ഞു. സമീകൃത ആഹാരം, നാരുകളടങ്ങിയ ആഹാരo എന്നിവയുടെയെല്ലാം പ്രാധാന്യം അവർ ചൂണ്ടിക്കാട്ടി. നൂൺമീൽ ടീച്ചർ ശ്രീമതി ദിവ്യ PU നന്ദി പറഞ്ഞു. | ||
[[പ്രമാണം:22058 sslcprize2 2025.jpg|പകരം=എസ് എസ് സി 2025100%വിജയം നേടിയതിനുള്ള ട്രോഫി ഏറ്റുവാങ്ങുന്നു.|ലഘുചിത്രം|എസ് എസ് സി 2025100%വിജയം നേടിയതിനുള്ള ട്രോഫി ഏറ്റുവാങ്ങുന്നു.]] | |||
== '''മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരം''' == | |||
2025 മാർച്ചിലെ എസ്എസ്എൽസി പരീക്ഷയിൽ ജിഎച്ച്എസ്എസ് പീച്ചിയിൽ നിന്നും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ സൂര്യനന്ദന കെ.ടി, അനുലക്ഷ്മി പി. വി, അനീറ്റ റോസ് സജി, മാളവിക ശ്രീകാന്ത്, സൗരവ് സുരേഷ്, സുദേവ് എം.എസ് എന്നീ വിദ്യാർത്ഥികളെ ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് കെ രാജൻ സമ്മാനം നൽകി ആദരിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി സെൻട്രൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രതിഭാസംഗമം എന്ന ചടങ്ങിലാണ് വിദ്യാർത്ഥികൾ ആദരം ഏറ്റുവാങ്ങിയത്. അതോടൊപ്പം N M M S സ്കോളർഷിപ്പ് നേടിയ മാളവിക കെ എം ,യുഎസ്എസ് സ്കോളർഷിപ്പ് നേടിയദേവനാരായണൻ കെ,ആശിഷ് സൈജു എന്നിവർക്കും സമ്മാനം ലഭിച്ചു.2025 മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിച്ച സ്കൂളിനുള്ള ആദരം ബഹുമാനപ്പെട്ട ചലച്ചിത്രതാരം ടി. ജി രവിയിൽ നിന്നും അദ്ധ്യാപകർ ഏറ്റുവാങ്ങി. | |||
== '''കുട്ടികൾക്കായി ക്രിയേറ്റീവ് കോർണർ ജിഎച്ച്എസ്എസ് പീച്ചിയിൽ ആരംഭിച്ചു''' == | == '''കുട്ടികൾക്കായി ക്രിയേറ്റീവ് കോർണർ ജിഎച്ച്എസ്എസ് പീച്ചിയിൽ ആരംഭിച്ചു''' == | ||