"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 308: | വരി 308: | ||
== സമഗ്ര പ്ലസ് പോർട്ടൽ പരിശീലനം == | == സമഗ്ര പ്ലസ് പോർട്ടൽ പരിശീലനം == | ||
[[പ്രമാണം:37001-samagra Training-1.jpg|ലഘുചിത്രം|സമഗ്ര പ്ലസ് പോർട്ടൽ പരിശീലനം]] | |||
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ എല്ലാ അദ്ധ്യാപകർക്കും സമഗ്ര പ്ലസ് പോർട്ടലിലെ ഡിജിറ്റൽ ഉള്ളടക്കങ്ങളെക്കുറിച്ചുള്ള പരിശീലനം 2025 ജൂലൈ പതിനാലാം തീയതി തിങ്കളാഴ്ച നാലുമണിക്ക് സ്കൂൾ ഐടി ലാബിൽ വിജയകരമായി പൂർത്തിയാക്കി. സ്കൂളിലെ എസ് ഐ ടി സി ആശ പി. മാത്യു ആണ് ഈ പരിശീലനത്തിന് നേതൃത്വം നൽകിയത്. | പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ എല്ലാ അദ്ധ്യാപകർക്കും സമഗ്ര പ്ലസ് പോർട്ടലിലെ ഡിജിറ്റൽ ഉള്ളടക്കങ്ങളെക്കുറിച്ചുള്ള പരിശീലനം 2025 ജൂലൈ പതിനാലാം തീയതി തിങ്കളാഴ്ച നാലുമണിക്ക് സ്കൂൾ ഐടി ലാബിൽ വിജയകരമായി പൂർത്തിയാക്കി. സ്കൂളിലെ എസ് ഐ ടി സി ആശ പി. മാത്യു ആണ് ഈ പരിശീലനത്തിന് നേതൃത്വം നൽകിയത്. | ||