"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 188: | വരി 188: | ||
=='''മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ വായന മത്സരം'''== | =='''മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ വായന മത്സരം'''== | ||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ല ലൈബ്രറി കൗൺസിൽ വായന മത്സരത്തിന്റെ സ്കൂൾതല മത്സരം ഇന്ന് (16/7/25)രണ്ടാമത്തെ പിരീഡ് നടന്നു. ക്ലാസ് തല മത്സരത്തിൽ വിജയികളായ 48 കുട്ടികൾ സ്കൂൾ തല മത്സരത്തിൽ പങ്കെടുത്തു. ശിഖ സുനിൽ (7F), നിഷ്മൽ എൻ എം (6E), ആയ്ഷ റഹ്മ ഐ (6F) എന്നീ കുട്ടികൾ പഞ്ചായത്ത് തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. | വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ല ലൈബ്രറി കൗൺസിൽ വായന മത്സരത്തിന്റെ സ്കൂൾതല മത്സരം ഇന്ന് (16/7/25)രണ്ടാമത്തെ പിരീഡ് നടന്നു. ക്ലാസ് തല മത്സരത്തിൽ വിജയികളായ 48 കുട്ടികൾ സ്കൂൾ തല മത്സരത്തിൽ പങ്കെടുത്തു. ശിഖ സുനിൽ (7F), നിഷ്മൽ എൻ എം (6E), ആയ്ഷ റഹ്മ ഐ (6F) എന്നീ കുട്ടികൾ പഞ്ചായത്ത് തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. | ||
=='''വാങ്ങ്മയം ഭാഷാ പ്രതിഭ പരീക്ഷ (2025-26)'''== | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ വാങ്മയം ഭാഷാ പ്രതിഭാ പരീക്ഷ 17/7/2025 ഉച്ചക്ക് രണ്ടുമണിക്ക് നടന്നു. 41 കുട്ടികൾ പരീക്ഷ എഴുതി. ഫാത്തിമ ലിയ എം (7H) ഒന്നാം സ്ഥാനവും അംന പി ടി (7G) രണ്ടാം സ്ഥാനവും നേടി സബ് ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. | |||