"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19866 (സംവാദം | സംഭാവനകൾ)
No edit summary
19866 (സംവാദം | സംഭാവനകൾ)
വരി 185: വരി 185:


==ജൂലൈ 5 ബഷീർ അനുസ്മരണ ദിനം==
==ജൂലൈ 5 ബഷീർ അനുസ്മരണ ദിനം==
  ബഷീർ അനുസ്മരണ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. എൽ പി തലത്തിൽ ബഷീർ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബഷീറും നാരായണിയും മജീദും സുഹറയും പാത്തുമ്മയും എല്ലാം അരങ്ങ് തകർത്തു. വിദ്യാരംഗം കലാസാഹിത്യവേദിയിൽ അംഗങ്ങളായ കുട്ടികൾക്ക് വേണ്ടി *ബഷീർ പറയുന്നു**എന്ന പേരിൽ  ഒരു ബോർഡ് സ്ഥാപിച്ചു. പല രൂപത്തിൽ വെട്ടിയെടുത്ത ചാർട്ട് പേപ്പറിൽ ബഷീർ പറഞ്ഞ  വചനങ്ങൾ കുട്ടികൾ എഴുതി കൊണ്ടു വന്ന് ഒട്ടിച്ചു. കുട്ടികൾക്ക് വേണ്ടി ചിത്രരചന മത്സരവും നടത്തി.
  ബഷീർ അനുസ്മരണ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. എൽ പി തലത്തിൽ ബഷീർ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബഷീറും നാരായണിയും മജീദും സുഹറയും പാത്തുമ്മയും എല്ലാം അരങ്ങ് തകർത്തു. വിദ്യാരംഗം കലാസാഹിത്യവേദിയിൽ അംഗങ്ങളായ കുട്ടികൾക്ക് വേണ്ടി '''ബഷീർ പറയുന്നു''' എന്ന പേരിൽ  ഒരു ബോർഡ് സ്ഥാപിച്ചു. പല രൂപത്തിൽ വെട്ടിയെടുത്ത ചാർട്ട് പേപ്പറിൽ ബഷീർ പറഞ്ഞ  വചനങ്ങൾ കുട്ടികൾ എഴുതി കൊണ്ടു വന്ന് ഒട്ടിച്ചു. കുട്ടികൾക്ക് വേണ്ടി ചിത്രരചന മത്സരവും നടത്തി.
"https://schoolwiki.in/ജി.യു.പി.എസ്_ക്ലാരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്