"ജി.എൽ.പി.എസ്.വാടാനാംകുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 24: | വരി 24: | ||
| പി.ടി.ഏ. പ്രസിഡണ്ട്= ജയചന്ദ്ര൯ | | പി.ടി.ഏ. പ്രസിഡണ്ട്= ജയചന്ദ്ര൯ | ||
| സ്കൂള്‍ ചിത്രം= school-photo.png | | | സ്കൂള്‍ ചിത്രം= school-photo.png | | ||
* വിദ്യാരംഗം കലാ സാഹിത്യ | |||
}} | |||
== ചരിത്രം == | |||
1912ല്‍ ഈ വിദ്യാലയം സ്ഥാപിയ്ക്കപ്പെട്ടു. ഈ നാട്ടിലെ ജന്മിയും ഭൂവുടമായിരുന്ന ദേശമംഗലം മനയിലെ വലിയ നാരായണന്‍ നമ്പൂതിരിയാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഒരു പാട്ടു ക്ലാസ്സായി ആരംഭിച്ച സ്ക്കൂളില്‍ ക്രമേണ ഭാഷയും ഗണിതവും പകര്‍ന്നു നല്‍കാന്‍ തുടങ്ങി. ആ കാലഘട്ടത്തില്‍ കേവലം സവര്‍ണ്ണ വിഭാഗത്തില്പ്പെട്ട കുട്ടികളാണ് സ്ക്കൂളില്‍ ചേര്‍ന്നിരുന്നത്. ക്രമേണ എല്ലാ വിഭാഗത്തില്പ്പെട്ട കുട്ടികള്‍ക്കും പ്രവേശനം തുടങ്ങി. ആദ്യകാലത്ത് ഓലക്കുടയും തോര്‍ത്തുമുണ്ടുമായി വന്നിരുന്ന കുട്ടികളും ഒരു രൂപ ശമ്പളം വാങ്ങുന്ന അധ്യാപകരുമുണ്ടായിരുന്നു. ഒരു ക്ലാസും കുറച്ചു കുട്ടികളുമായി തുടങ്ങിയ ഈ സ്ക്കൂളില്‍ ആദ്യകാലത്ത് ചര്‍ക്കക്ലാസും നെയ്ത്തും കൂടി പരിശീലിപ്പിച്ചിരുന്നു. തുടര്‍ന്ന് തുന്നല്‍, ഡ്രോയിംഗ്,പാട്ട്,ഡ്രില്‍ തുടങ്ങിയ ഇതര വിഷയങ്ങളും പരിശീലിപ്പിച്ചിരുന്നു. അന്ന് പൊയലൂര്‍,വാടനാംകുറുശ്ശി,പരുത്തിപ്ര,കണയം,ഓങ്ങല്ലൂര്‍,കാരക്കാട്,കുളപ്പുള്ളി, എന്നിവിദങ്ങളില്‍ നിന്നുവരുന്ന അനേകം കുട്ടികളുടെ ആശ്രയകേന്ദ്രമായിരുന്നു ഈ വിദ്യാലയം.അഞ്ചാംക്ലാസുവരെ ഉണ്ടായിരുന്ന വിദ്യാലയം ഡിസ്ട്രിക്റ്റ് ബോര്‍ഡ് ഏറ്റെടുത്ത് എട്ടാംതരം വരെയാക്കി ഉയര്‍ത്തി പിന്നിട് ഗവണ്മെന്റ് ഏറ്റെടുത്തു ഗവ.എല്‍.പി.സ്കൂള്‍ വാടാനാംകുറുശ്ശി,ഗവ.ഹൈസ്ക്കൂള്‍ വാടാനാംകുറുശ്ശി എന്നിങ്ങനെ രണ്ടാക്കി മാറ്റി. ഇന്ന് ജി.എല്‍.പി.എസ്,ജി.എച്ച്.എസ്,ജി.എച്ച്.എസ് എസ് എന്നിങ്ങനെ മൂന്ന് സ്ഥാപനങ്ങളായി ഒരേ അങ്കണത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. | |||
* വിദ്യാരംഗം കലാ സാഹിത്യ | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||