"ഗവ.എൽ. പി. എസ്. ഇഞ്ചക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 76: | വരി 76: | ||
==[[ഗവ.എല്‍. പി. എസ്. ഇഞ്ചക്കാട്/മുന്‍ സാരഥികള്‍|മുന്‍ സാരഥികള്‍]]== | ==[[ഗവ.എല്‍. പി. എസ്. ഇഞ്ചക്കാട്/മുന്‍ സാരഥികള്‍|മുന്‍ സാരഥികള്‍]]== | ||
സ്കൂളിന്റെ ചരിത്ര താളുകളില്‍ എഴുതപ്പട്ട പ്രധാനാദ്ധ്യാപകര്‍ | സ്കൂളിന്റെ ചരിത്ര താളുകളില്‍ എഴുതപ്പട്ട പ്രധാനാദ്ധ്യാപകര്‍ | ||
==[[ഗവ.എല്‍. പി. എസ്. ഇഞ്ചക്കാട്/പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ |പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ]]== | ==[[ഗവ.എല്‍. പി. എസ്. ഇഞ്ചക്കാട്/പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ |പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ]]== |
23:57, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
<പത്തനാപുരം ഗ്രാമപഞ്ചായത്തിലെ ഏക ഗവണ്മെണ്ട് ഹൈസ്കൂള്‍. 1934 ല്‍ സ്താപിതം -->
ഗവ.എൽ. പി. എസ്. ഇഞ്ചക്കാട് | |
---|---|
വിലാസം | |
ഇഞ്ചക്കാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 39507 |
ചരിത്രം
1912-ല്‍ മലയാളം പള്ളിക്കൂടമായി പ്രവര്‍ത്തനമാരംഭിച്ചു.കടമ്പാട്ടു പരപ്പാടിയില്‍ നീലകണ്ഠപിള്ള എന്ന വ്യക്തിയാണ് ഈ സ്കൂളിന്റെ സ്ഥാപകന്‍. കൊല്ലവര്‍ഷം 1080 കാലഘട്ടത്തില്‍ ഒരുചെറിയ ആശാന്‍കളരിയായി ആയിക്കുന്നത്തുള്ള കണ്ടാളംതുണ്ട് എന്നസ്ഥലത്താണ് ഈ സ്കൂള്‍ ആദ്യം തുടങ്ങിയത് നൂറുശതമാനംആളുകളും നിരക്ഷരരായിരുന്ന ഒരു കാലഘട്ടത്തില്‍ അവരെ അക്ഷരത്തിന്റെ ലോകത്തേക്കൂട്ടികൊണ്ടുവരാനുള്ള ആദ്യ ശ്രമം ആയിരുന്നുഅത് പക്ഷെജനങ്ങളുടെ എതിര്‍പ്പ്കാരണം ആകളരി ഇന്ച്ചക്കാട്ടേക്ക് ആവര്‍ഷം തന്നെമാറ്റുകയുണ്ടായി . പലഎതിര്‍പ്പുകളെയും നശിപ്പിക്കലുകളെയും അതിജീവിച്ച് 1912 കളരിയെ ഒരു മലയാളം പള്ളിക്കൂടമായി അദ്ദേഹം മാറ്റി . 1945 ല്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന സര് C.P രാമസ്വാമിഅയ്യരുടെ ദേശസാല്‍ക്കരണ പദ്ധതിയുടെ ഭാഗമായി സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു
ഭൗതികസൗകര്യങ്ങള്
അന്‍പത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും കടമ്പാട്ടുപരപ്പാടിയില്‍ കുടുംബക്കാരുടെ വകയായി ലഭിച്ച ലൈബ്രറിയും ഉണ്ട് . വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് 2 കമ്പ്യൂട്ടറുകളും ഉണ്ട്.സ്കൂളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം
- ശാസ്ത്ര ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ആരോഗ്യ ക്ലബ്ബ്
- ഐ.റ്റി. ക്ലബ്ബ്]
- ഗവ.എല്‍. പി. എസ്. ഇഞ്ചക്കാട്/ശുചിത്വസേന ]
- ഗവ.എല്‍. പി. എസ്. ഇഞ്ചക്കാട്/LSS/MTSE പരീക്ഷ പരിശീലന ക്ലാസുകള്‍
മികവുകള്‍
- മികവുകള്‍
- സജീവമായ SMC
- രക്ഷിതാക്കളുടെ സഹകരണത്തോടെ വാഹനം
- മെച്ചപ്പെട്ട ലൈബ്രറി
- ശാസ്ത്ര-സാമൂഹ്യ-ഗണിത മേളകളിലെ മികവ്
- മികച്ച പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സംസ്ഥാന അവാര്‍ഡ് നേടിയ അദ്ധ്യാപിക അജിത ടീച്ചര്‍
- മികച്ച കമ്പ്യൂട്ടര്‍ പഠനം
ഭരണ നിര്‍വഹണം
- പ്രധാന അദ്ധ്യാപിക ശ്രീമതി .മിനി ജോണ്‍ ആണ്.
- 8 അധ്യാപകര്‍ ഉണ്ട്.
- ശക്തമായ SMC
സാരഥികള്‍
സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ ചരിത്ര താളുകളില്‍ എഴുതപ്പട്ട പ്രധാനാദ്ധ്യാപകര്‍
പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
വഴികാട്ടി
പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ പത്തനാപുരത്തുനിന്നും 3 കിലോമീറ്റര്‍ വടക്കുമാറിയാണ് വിദ്യാലയത്തിന്റെ സ്ഥാനം. പത്തനാപുരത്തുനിന്നും പൂങ്കുളഞ്ഞി ഏന്ന ഉള്‍ഗ്രാമത്തിലേക്കുള്ള വഴിയിലാണ് ഇടത്തറ-പാതിരിക്കല്‍ഗ്രാമം. കൊല്ലം ജില്ലയുടെ വടക്കെ അതിരിലുളള പത്തനാപുരം ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം.
{{#multimaps: 9.0460651,76.7712686 | width=800px | zoom=16 }}