"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 25: | വരി 25: | ||
== '''വായനാദിനം (19/06/25)''' == | == '''വായനാദിനം (19/06/25)''' == | ||
സ്കൂളിൽ | കൊടുവള്ളി കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വായനാദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാവാരാ ഘോഷത്തിന്റെ ഭാഗമായി വായനാദിന സന്ദേശം പ്രതിജ്ഞ ക്ലാസ് ലൈബ്രറി ഉദ്ഘാടനം ക്വിസ് മത്സരം വായന മത്സരം പ്രസംഗം ചിത്രരചന എന്നീ മത്സരം നടത്തി ഹിന്ദി ഇംഗ്ലീഷ് അറബിക് തുടങ്ങിയ ഭാഷാ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലും വിവിധ പരിപാടികൾ നടത്തി. സ്കൂൾ പ്രധാന അധ്യാപകൻ മുഹമ്മദ് മുസ്തഫ സാർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. യുപി,ഹൈസ്കൂൾ വിഭാഗം എസ് ആ ർ ജി കൺവീനർമാരായ ഹൈദ്രോസ് എം വി, ബഷീർ കെ എൻ, സ്റ്റാഫ് സെക്രട്ടറി സുബൈദ വി,യുപി വിഭാഗം സീനിയർ അസിസ്റ്റന്റ് നിഷ പി രമേശൻ പി പി അബൂ താഹിർ ബാബു സിജി വിദ്യാരംഗം കൺവീനറായ സാനിയ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഒരാഴ്ച നീണ്ടുനിന്ന മത്സരങ്ങളിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു . ഭാഷാ ക്ലബ്ബ് കൺവീനർമാർ പരിപാടികൾക്ക് നേതൃത്വം നൽകി. | ||
== '''മീറ്റിംഗ്(20/06/25)''' == | == '''മീറ്റിംഗ്(20/06/25)''' == | ||
| വരി 34: | വരി 34: | ||
== '''എൻ എം എം എസ് ഓറിയന്റേഷൻ ക്ലാസ്സ് (24/06/25)''' == | == '''എൻ എം എം എസ് ഓറിയന്റേഷൻ ക്ലാസ്സ് (24/06/25)''' == | ||
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. സ്കൂളിലെ പ്രധാന അധ്യാപകൻ മുസ്തഫ സാർ ക്ലാസ് ഉദ്ഘാടനം ചെയ്തു. എൻ എം എം എസ് കൺവീനർ ഫിർദൗസ് ബാനു ടീച്ചർ സ്വാഗതം പറഞ്ഞു. | കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. സ്കൂളിലെ പ്രധാന അധ്യാപകൻ മുസ്തഫ സാർ ക്ലാസ് ഉദ്ഘാടനം ചെയ്തു. എൻ എം എം എസ് കൺവീനർ ഫിർദൗസ് ബാനു ടീച്ചർ സ്വാഗതം പറഞ്ഞു.തുടർന്ന് എക്സാമിന് ലേർണിംഗ് സൊല്യൂഷൻ എന്ന സ്ഥാപനത്തിലെ രണ്ട് അധ്യാപകർ കുട്ടികൾക്ക് ക്ലാസ് നൽകി. ക്ലാസിനു ശേഷം ഒരു സ്ക്രീനിംഗ് ടെസ്റ്റും നടത്തി. എട്ടാം ക്ലാസ് അധ്യാപകരായ മിനി വി രമേശൻ പി പി, റീഷ പി, റസിയ എൻ കെ, റെജിൻ ചന്ദ്ര സഖിയ എന്നിവരും പങ്കെടുത്തു. | ||
== '''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ(25/06/25)''' == | == '''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ(25/06/25)''' == | ||