ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
123409 (സംവാദം | സംഭാവനകൾ)
123409 (സംവാദം | സംഭാവനകൾ)
വരി 29: വരി 29:
പ്രമാണം:26002-പരിസര ശുചിത്വം-5-06-2025.jpeg
പ്രമാണം:26002-പരിസര ശുചിത്വം-5-06-2025.jpeg
</gallery>
</gallery>
<gallery>
പ്രമാണം:26002-പരിസ്ഥിതി ദിനാഘോഷം.jpeg
രിസ്ഥിതിക്കൊപ്പം : പരിസ്ഥിതി ദിന ആഘോഷം
രിസ്ഥിതിക്കൊപ്പം : പരിസ്ഥിതി ദിന ആഘോഷം
ചെല്ലാനം: സെന്റ് മേരീസ് ഹൈസ്കൂളിലെ പരിസ്ഥിതി ദിനം മാങ്കോസ്റ്റിൻതൈകൾ നട്ടു കൊണ്ട് ആഘോഷിച്ചു സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.റാണി അഗസ്റ്റിൻ, വാർഡ് മെമ്പർ ശ്രീ. കൃഷ്ണകുമാർ കെ.കെ,  പി ടി എ പ്രസിഡന്റ് ശ്രീ. ഡാനിയൽ ആന്റണി എന്നിവർ ചേർന്ന് സ്കൂൾ പരിസരത്ത് തൈകൾ നട്ടുപിടിപ്പിച്ചു.NCC, സ്കൗട്ട്  എന്നിവയിലെ അംഗങ്ങൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. പരിസ്ഥിതി ദിന പോസ്റ്ററുകൾ പല കാർഡുകൾ കുട്ടികൾ നിർമ്മിച്ചു പ്രദർശിപ്പിച്ചു. ചെല്ലാനം ടൂറിസം കാർഷിക സൊസൈറ്റിയിലെ അംഗങ്ങൾ ആയ അസ്വക്കേറ്റ് കെ. എക്സ് ജൂലപ്പൻ, ശ്രീ രവി എന്നിവർ സ്കൂളിൽ വന്ന് കുട്ടികൾക്കുവേണ്ടി നാടൻ പച്ചക്കറി വിത്തുകൾ നൽകി കൊണ്ട് കൃഷി പാഠങ്ങൾ പകർന്നു നൽകി. കൃഷിഭവനിൽ നിന്നു നൽകിയ പച്ചക്കറി തൈകളും കുട്ടികൾക്ക് നൽകി

20:44, 11 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോത്സവം

ചെല്ലാനം: സെന്റ് മേരീസ് ഹൈസ്ക്കൂളിലെ പ്രവേശനോത്സവം ഫാ. വർഗീസ് ചെറു തീയിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി റാണി അഗസ്റ്റിൻ ടീച്ചർ സ്വാഗതം പറയുകയുണ്ടായി. PTA പ്രസിഡന്റ് ഡാനിയൽ ആന്റണി അധ്യക്ഷതവഹിച്ചു. കഴിഞ്ഞ വർഷം SSLC മുഴുവൻ A+ നേടിയ കുട്ടികളെയും USS സ്കോളർഷിപ്പ് നേടിയ കുട്ടികളെയും ആദരിച്ചു. മുൻ ഹെഡ്മിസ്ട്രസ് മിനിടീച്ചർ, പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.ഡി പ്രസാദ്, വാർഡ് മെമ്പർ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

സമഗ്ര ഗുണമേന്മ പദ്ധതി:

ലഹരി ഉപയോഗത്തിനെതിരെ

3/6/2025 ന് ലഹരി ഉപയോഗത്തിനെതിരെ

സിവിൽ എക്സൈസ് ഓഫീസർ ശ്രീ. പ്രശോബ് എം. പി കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സ്‌ എടുക്കുകയുണ്ടായി.

* സമഗ്ര ഗുണമേന്മ പദ്ധതി : ട്രാഫിക് നിയമങ്ങൾ 4-06-2025

4.6. 2025 നു ട്രാഫിക് നിയമങ്ങൾ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സ്കൂൾ വാഹന സഞ്ചാരം അറിയേണ്ട കാര്യങ്ങൾ എന്നിങ്ങനെയുള്ള വിഷയങ്ങളെക്കുറിച്ച് ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ ശ്രീ. ഫുൾജെൻ കെ ജെ കുട്ടികൾക്ക് ക്ലാസ് എടുക്കുകയുണ്ടായി. യുപിയിലെയും ഹൈസ്കൂളിലെയും കുട്ടികൾ ക്ലാസിൽ പങ്കെടുത്തു

സമഗ്ര ഗുണമേന്മ പദ്ധതി : പരിസര ശുചിത്വം, വ്യക്തി ശുചിത്വം 5-06-2025

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 5/6/25ന് വ്യക്തി ശുചിത്വം, പരിസര ശുചിത്വo എന്ന വിഷയത്തിൽ ചെല്ലാനo ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ.ബൈജു V. S കുട്ടികൾക്ക് ബോധവത്കരണ നൽകി

രിസ്ഥിതിക്കൊപ്പം : പരിസ്ഥിതി ദിന ആഘോഷം ചെല്ലാനം: സെന്റ് മേരീസ് ഹൈസ്കൂളിലെ പരിസ്ഥിതി ദിനം മാങ്കോസ്റ്റിൻതൈകൾ നട്ടു കൊണ്ട് ആഘോഷിച്ചു സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.റാണി അഗസ്റ്റിൻ, വാർഡ് മെമ്പർ ശ്രീ. കൃഷ്ണകുമാർ കെ.കെ, പി ടി എ പ്രസിഡന്റ് ശ്രീ. ഡാനിയൽ ആന്റണി എന്നിവർ ചേർന്ന് സ്കൂൾ പരിസരത്ത് തൈകൾ നട്ടുപിടിപ്പിച്ചു.NCC, സ്കൗട്ട് എന്നിവയിലെ അംഗങ്ങൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. പരിസ്ഥിതി ദിന പോസ്റ്ററുകൾ പല കാർഡുകൾ കുട്ടികൾ നിർമ്മിച്ചു പ്രദർശിപ്പിച്ചു. ചെല്ലാനം ടൂറിസം കാർഷിക സൊസൈറ്റിയിലെ അംഗങ്ങൾ ആയ അസ്വക്കേറ്റ് കെ. എക്സ് ജൂലപ്പൻ, ശ്രീ രവി എന്നിവർ സ്കൂളിൽ വന്ന് കുട്ടികൾക്കുവേണ്ടി നാടൻ പച്ചക്കറി വിത്തുകൾ നൽകി കൊണ്ട് കൃഷി പാഠങ്ങൾ പകർന്നു നൽകി. കൃഷിഭവനിൽ നിന്നു നൽകിയ പച്ചക്കറി തൈകളും കുട്ടികൾക്ക് നൽകി