"എ യു പി എസ് ബാലുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →മികവുകൾ |
|||
| വരി 53: | വരി 53: | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
==മികവുകൾ== | ==മികവുകൾ== | ||
പ്രതിജ്ഞ എടുത്തു | |||
ബാലുശ്ശേരി എ യു പി സ്ക്കൂ ളിൽ പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, രക്ഷിതാക്കൾ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകൾ, പൂർവ്വ അധ്യാപകർ, സമീപവാസികൾ എന്നിവർ ചേർന്ന് സ്ക്കൂൾ അങ്കണത്തിൽ വെച്ച് പ്രതിജ്ഞ എടുത്തു.പ്രഥാന അധ്യാപിക പി.ടി ശോഭന, വാർഡ് മെമ്പർമാരായ സുമ വെള്ളച്ചാലൻകണ്ടി, ബീന കാട്ടുപറമ്പത്ത്,പി.ടി.എ പ്രസിഡന്റ് ടി.പി.മനോജ് കുമാർ, ഭരതൻ പുത്തൂർവട്ടം, വി.ബി.വിജീഷ് ,സി.രാജൻ, ശ്രീ പ്രകാശൻ ,കെ.പി.ബാലൻമാസ്റ്റർ, വി.വി.ബാലകൃഷണൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||