"ജി.എച്ച്.എസ്. എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kavitharupesh (സംവാദം | സംഭാവനകൾ)
No edit summary
Kavitharupesh (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''കുട്ടികളുടെ റേഡിയോ - തേൻവരിക്ക'''


കുട്ടികളുടെ റേഡിയോ തേൻവരിക്കയുടെ പ്രക്ഷേപണം ആരംഭിച്ചു. വാർത്താധിഷ്ഠിത പരിപാടികൾ, പത്രവാർത്തകൾ, വിനോദ പരിപാടികൾ തുടങ്ങി വിവിധങ്ങളായ പരിപാടികൾ കുട്ടികളുടെ നേതൃത്വത്തിൽ പ്രക്ഷേപണം ചെയ്യാനുള്ള ഒരുക്കത്തിലാണ് റേഡിയോ ടീം
'''SPC പേരൻ്റൽ ക്ലാസ്'''
SPC യൂണിറ്റിൽ അംഗങ്ങളായ കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം വിളിച്ചു ചേർത്തു.
'''സയൻസ് ക്ലബ് രൂപീകരണം'''
സയൻസ് ക്ലബ് രൂപീകരണ യോഗം വിളിച്ചു, ക്ലബ് പ്രതിനിധികളെ തിരഞ്ഞെടുത്തു.തുടർന്ന് ഇൻസ്പെപെയർ അവാർഡ് മായി ബന്ധപ്പെട്ട ക്ലാസ് നടത്തി
'''മാത്സ് ക്ലബ് രൂപീകരണം
'''
ഈ വർഷത്തെ മാത്സ് ക്ലബ് രൂപീകരണ യോഗം വിളിച്ച് ചേർത്തു. ക്ലബ് സെക്രട്ടറി പ്രസിഡൻ്റ് എന്നിവരെ തിരഞ്ഞെടുത്തു.മാത്സ് കോർണർ രൂപീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു
'''നാടൻ ഭക്ഷ്യവിഭവങ്ങൾ പ്രദർശനവും പങ്കു വെക്കലും'''
അഞ്ചാം ക്ലാസിലെ കുട്ടികളുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി നാടൻ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനവും പങ്കുവെക്കലും സംഘടിപ്പിച്ചു
'''ക്ലാസ് പിടിഎ - SSLC
'''
ഈ വർഷത്തെ എസ് എസ് എൽ സി
കുട്ടികളുടെ മീറ്റിംഗ് വിളിച്ചു ചേർത്തു. രക്ഷിതാക്കൾക്കുള്ള ക്ലാസും സംഘടിപ്പിച്ചു.


'''ലഹരി വിരുദ്ധ ദിനം
'''ലഹരി വിരുദ്ധ ദിനം