"യു.പി.എസ് തൃപ്രയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

877 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
       മണപ്പുറത്തെ ആദ്യ വിദ്യാലയങ്ങളിൽ ഒന്നായ തൃപ്രയാർ എയ്ഡഡ് യു പി സ്കൂളിന് നൂറ്റിപതിനേഴു വയസാകുന്നു. ക്രിസ്ത്യൻ മിഷനറി പ്രവർത്തകരാണ് ഈ പ്രദേശത്തു ആദ്യമായി വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി മുന്നോട്ടു വന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ അന്നത്തെ നാട്ടുപ്രമാണിയായിരുന്ന ബ്ളാഹയിൽ മൂപ്പിൽ നായർ , കോങ്ങാട്ടിൽ രാമൻ മേനോൻ , മനയിൽ ചെറിയ പുരയിൽ കുഞ്ഞമ്മായൻ എന്നിവരുടെ സഹകരണത്തോടെ ചർച് മിഷൻ സൊസൈറ്റി ആണ് ഈ വിദ്യാലയലം . ആരംഭിച്ചത്. 1901-ഇൽ സ്കൂളിന്റെ നടത്തിപ്പ് സ്ഥലത്തെ  സാമൂഹ്യപ്രമുഖർക്ക് കൈമാറി. വെള്ളുർ തറവാട്ടിലെ രാധാകൃഷ്ണ മേനോൻ  ആണ് ഇപ്പോൾ സ്‌കൂളിന്റെ മാനേജർ.
       മണപ്പുറത്തെ ആദ്യ വിദ്യാലയങ്ങളിൽ ഒന്നായ തൃപ്രയാർ എയ്ഡഡ് യു പി സ്കൂളിന് നൂറ്റിപതിനേഴു വയസ്സാകുന്നു . ക്രിസ്ത്യൻ മിഷനറി പ്രവർത്തകരാണ് ഈ പ്രദേശത്തു ആദ്യമായി വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി മുന്നോട്ടു വന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ അന്നത്തെ നാട്ടുപ്രമാണിയായിരുന്ന ബ്ളാഹയിൽ മൂപ്പിൽ നായർ , കോങ്ങാട്ടിൽ രാമൻ മേനോൻ , മനയിൽ ചെറിയ പുരയിൽ കുഞ്ഞമ്മായൻ എന്നിവരുടെ സഹകരണത്തോടെ ചർച്ച്  മിഷൻ സൊസൈറ്റി ആണ് ഈ വിദ്യാലയം ആരംഭിച്ചത്. 1901-സ്കൂളിന്റെ നടത്തിപ്പ് സ്ഥലത്തെ  സാമൂഹ്യപ്രമുഖർക്ക് കൈമാറി. വെള്ളുർ തറവാട്ടിലെ രാധാകൃഷ്ണ മേനോൻ  ആണ് ഇപ്പോൾ സ്‌കൂളിന്റെ മാനേജർ.
       വിദ്യാലയം ആരംഭിച്ച കാലത്തു സ്കൂളിൽ പെൺകുട്ടികളുടെ എണ്ണം കുറവായിരുന്നു.ക്രമേണ ഈവിദ്യാലയം  ആണ്കുട്ടികളുടേതു മാത്രമായി മാറി .തുടക്കത്തിൽ ഇതൊരു എൽ  പി സ്കൂൾ ആയിരുന്നെങ്കിലും പിന്നീട് യു പി സ്കൂളായി മാറി. ഈ വിദ്യാലയത്തിൽ നിന്നും ആദ്യാക്ഷരം പഠിച്ച പലരും സാമൂഹ്യ സാമ്പത്തിക- വിദ്യാഭ്യാസ രംഗങ്ങളിലും കലാ -കായികരംഗങ്ങളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്
       വിദ്യാലയം ആരംഭിച്ച കാലത്തു സ്കൂളിൽ പെൺകുട്ടികളുടെ എണ്ണം കുറവായിരുന്നു.ക്രമേണ ഈവിദ്യാലയം  ആൺ കുട്ടികളുടേതു മാത്രമായി മാറി .തുടക്കത്തിൽ ഇതൊരു എൽ  പി സ്കൂൾ ആയിരുന്നെങ്കിലും പിന്നീട് യു പി സ്കൂളായി മാറി. ഈ വിദ്യാലയത്തിൽ നിന്നും ആദ്യാക്ഷരം പഠിച്ച പലരും സാമൂഹ്യ സാമ്പത്തിക- വിദ്യാഭ്യാസ രംഗങ്ങളിലും കലാ -കായികരംഗങ്ങളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
                 കിഴക്കേ ടിപ്പുസുൽത്താൻ റോഡിനു ഇരുവശത്തുമായി മൂന്ന് ബ്ലോക്കുകളിലുമായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.൩൧ സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായുണ്ട് .പ്രശസ്ത സ്വാതന്ത്ര്യ സമരസേനാനി ഗോപാലകൃഷ്ണഗോഖലെ  ഈ മൈതാനത്ത് പ്രസംഗിച്ചിട്ടുണ്ട്..ഗോഖലെ മൈതാനമെന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്.ഗോഖലെയുടെ സ്മരണ പുതുക്കുന്ന ഈ മൈതാനം ഒരു കാലത്ത് തൃപ്രയാറിൽ കലാകാരന്മാരുടെ കലാ -കായിക-സാംസ്‌കാരിക പരിപാടികളുടെ വേദിയായിരുന്നു
                 കിഴക്കേ ടിപ്പുസുൽത്താൻ റോഡിനു ഇരുവശത്തുമായി മൂന്ന് ബ്ലോക്കുകളിലുമായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായുണ്ട് .പ്രശസ്ത സ്വാതന്ത്ര്യ സമരസേനാനി ഗോപാലകൃഷ്ണഗോഖലെ  ഈ മൈതാനത്ത് പ്രസംഗിച്ചിട്ടുണ്ട്..ഗോഖലെ മൈതാനമെന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്.ഗോഖലെയുടെ സ്മരണ പുതുക്കുന്ന ഈ മൈതാനം ഒരു കാലത്ത് തൃപ്രയാറിൽ കലാകാരന്മാരുടെ കലാ -കായിക-സാംസ്‌കാരിക പരിപാടികളുടെ വേദിയായിരുന്നു. സ്കൂളിനു സ്വന്തമായൊരു സ്മാർട്ട് ക്ലാസ്സ്‌റൂമും,നല്ലൊരു ലൈബ്രറിയും ,ലാബ് സൗകര്യവും ഉണ്ട് സ്കൂളിനു സ്വന്തമായൊരു സ്മാർട്ട് ക്ലാസ്സ്‌റൂമും,നല്ലൊരു ലൈബ്രറിയും ,ലാബ് സൗകര്യവും ഉണ്ട്. നല്ല ടോയ്‍ലെറ്റുകൾ.. ശുദ്ധജലത്തിനായി ഇരു വശങ്ങളിലും ഫിൽറ്റർ സൗകര്യം   
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 
      സാഹിത്യക്ലബ്‌, സയൻസ് ക്ലബ്, മാത്‌സ്‌ ക്ലബ്‌, ഇക്കോക്ലബ്‌, ഹെൽത്ത് ക്ലബ്
==മുന്‍ സാരഥികള്‍==
==മുന്‍ സാരഥികള്‍==
കൃഷ്ണമേനോൻ, പിഷാരടി മാസ്റ്റർ,പൊറിഞ്ചു മാസ്റ്റർ, ഗോപിനാഥൻ മാസ്റ്റർ, വിലാസിനി ടീച്ചർ, ദശരഥൻ മാസ്റ്റർ, ശിവദാസൻ മാസ്റ്റർ, നന്ദിനി ടീച്ചർ, അനിത കുമാരി ടീച്ചർ എന്നിവരെല്ലാം എവിടെ നിന്ന് വിരമിച്ച പ്രധാന അദ്ധ്യാപകരാണ്.  
കൃഷ്ണമേനോൻ, പിഷാരടി മാസ്റ്റർ,പൊറിഞ്ചു മാസ്റ്റർ, ഗോപിനാഥൻ മാസ്റ്റർ, വിലാസിനി ടീച്ചർ, ദശരഥൻ മാസ്റ്റർ, ശിവദാസൻ മാസ്റ്റർ, നന്ദിനി ടീച്ചർ, അനിത കുമാരി ടീച്ചർ എന്നിവരെല്ലാം എവിടെ നിന്ന് വിരമിച്ച പ്രധാന അദ്ധ്യാപകരാണ്.  
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/276242" എന്ന താളിൽനിന്ന് ശേഖരിച്ചത്