"നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ /ഹൗസ് സിസ്റ്റം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:HOUSE SYSTEM|ലഘുചിത്രം]]
==ഹൗസ് സിസ്റ്റം==
==ഹൗസ് സിസ്റ്റം==
<font color=blue size=4>2012-13 അധ്യയന വര്‍ഷത്തില്‍ ഹൗസ് സംവിധാനം നിലവില്‍ വന്നു. എല്‍.കെ.ജി മുതല്‍  12ാം ക്ലാസ് വരെയുള്ള കുട്ടികള്‍ blue, green, red ,yellow എന്നിങ്ങനെ നാലു ഹൗസ് കളായി വിഭജിച്ചു. ഓരൊ ഹൗസ്നും വിദ്യാര്‍ഥി പ്രതിനിധികളായി house captain, vice captain, house leaders, deputy leaders എന്നിരെ നിയമിച്ചു കൂടാതെ അധ്യാപക പ്രതിനിയായി house masters നെയും തെരഞ്ഞെടുത്തു. Principal chief co-ordinators ആയും vice principal,

23:10, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:HOUSE SYSTEM

ഹൗസ് സിസ്റ്റം

2012-13 അധ്യയന വര്‍ഷത്തില്‍ ഹൗസ് സംവിധാനം നിലവില്‍ വന്നു. എല്‍.കെ.ജി മുതല്‍ 12ാം ക്ലാസ് വരെയുള്ള കുട്ടികള്‍ blue, green, red ,yellow എന്നിങ്ങനെ നാലു ഹൗസ് കളായി വിഭജിച്ചു. ഓരൊ ഹൗസ്നും വിദ്യാര്‍ഥി പ്രതിനിധികളായി house captain, vice captain, house leaders, deputy leaders എന്നിരെ നിയമിച്ചു കൂടാതെ അധ്യാപക പ്രതിനിയായി house masters നെയും തെരഞ്ഞെടുത്തു. Principal chief co-ordinators ആയും vice principal, physical director എന്നിവര്‍ യഥാക്രമം CCA Co-ordinator ഉം sports Co-ordinator ആയും പ്രവര്‍ത്തിക്കുന്നു ആഴ്ചതോറും (friday) house programme നടത്തുന്നു. Staff secretoryയും special teachers ഉം ഉള്‍പ്പെടുന്ന ഒരു സംഘ അധ്യാപകര്‍ house ന്റെ ആഴ്ചതോറു മുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു. ഓരൊ house ന്റേയും performance-ന്റെ അടിസ്ഥാനത്തില്‍ വര്‍ഷാവസാനം top winnersനെ കണ്ടെത്തുന്നു.