"വി.വി.എച്ച്.എസ്.എസ് നേമം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 166: | വരി 166: | ||
[[പ്രമാണം:44034 lk3.jpg|ലഘുചിത്രം]]2024 -27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 29/05/2025 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഐടി ലാബിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ഷീബ ടീച്ചർ നിർവഹിച്ചു. ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ ബാലരാമപുരത്തിലെ ചിത്ര ടീച്ചറാണ് റിസോഴ്സ് പേഴ്സണായി വന്നത്. രസകരമായ സോഷ്യൽ മീഡിയ വീഡിയോകളിലൂടെയാണ് ക്ലാസ് ആരംഭിച്ചത്. അതിനുശേഷം കുട്ടികൾ ഗ്രൂപ്പായി തിരിഞ്ഞ് വളരെ മനോഹരമായ റീലുകൾ നിർമ്മിക്കുകയുണ്ടായി. ക്യാമ്പിന്റെഭാഗമായി പ്രമോ വീഡിയോകൾ കുട്ടികളെ പരിചയപ്പെടുത്തുകയും, കേഡൻ ലൈവ് എന്ന സോഫ്റ്റ്‌വെയറിലൂടെ കുട്ടികൾ പ്രമോ വീഡിയോ തയ്യാറാക്കാൻ പരിശീലനം നൽകുകയും ചെയ്തു. സ്കൂൾ സ്പോർട്സ് പ്രോമോ വീഡിയോ തയ്യാറാക്കി കൊണ്ട് ക്യാമ്പ് അവസാനിക്കുകയും ചെയ്തു. | [[പ്രമാണം:44034 lk3.jpg|ലഘുചിത്രം]]2024 -27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 29/05/2025 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഐടി ലാബിൽ ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ഷീബ ടീച്ചർ നിർവഹിച്ചു. ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ ബാലരാമപുരത്തിലെ ചിത്ര ടീച്ചറാണ് റിസോഴ്സ് പേഴ്സണായി വന്നത്. രസകരമായ സോഷ്യൽ മീഡിയ വീഡിയോകളിലൂടെയാണ് ക്ലാസ് ആരംഭിച്ചത്. അതിനുശേഷം കുട്ടികൾ ഗ്രൂപ്പായി തിരിഞ്ഞ് വളരെ മനോഹരമായ റീലുകൾ നിർമ്മിക്കുകയുണ്ടായി. ക്യാമ്പിന്റെഭാഗമായി പ്രമോ വീഡിയോകൾ കുട്ടികളെ പരിചയപ്പെടുത്തുകയും, കേഡൻ ലൈവ് എന്ന സോഫ്റ്റ്‌വെയറിലൂടെ കുട്ടികൾ പ്രമോ വീഡിയോ തയ്യാറാക്കാൻ പരിശീലനം നൽകുകയും ചെയ്തു. സ്കൂൾ സ്പോർട്സ് പ്രോമോ വീഡിയോ തയ്യാറാക്കി കൊണ്ട് ക്യാമ്പ് അവസാനിക്കുകയും ചെയ്തു. | ||
== അധ്യാപക- രക്ഷകർത്താവ് പൊതുയോഗത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പിന്തുണ | == അധ്യാപക- രക്ഷകർത്താവ് പൊതുയോഗത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പിന്തുണ == | ||