"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 17: | വരി 17: | ||
|} | |} | ||
== വായന വാരാഘോഷം == | == '''വായന വാരാഘോഷം''' == | ||
ചേറൂർ പി.പി.ടി.എം.വൈ.എച്ച് എസ്. എസിൽ ഒരാഴ്ച നീണ്ടു നിന്ന വായന വാരാഘോഷത്തിൻ്റെ സമാപന പരിപാടിയുടെ ഉദ്ഘാടനം ബഹു. വേങ്ങര സബ് ഇൻസ്പെക്ടർ ശ്രീ. സുരേഷ്.കെ നിർവഹിച്ചു. പ്രഥമാധ്യാപകൻ അബ്ദുൽ അസീസ് . കെ.പി അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കലാ സാഹിത്യവേദി കൺവീനർ നിതിൻ ജവഹർ സ്വാഗതം പറഞ്ഞു. സീനിയർ മലയാളം അധ്യാപകൻ സൈഫുള്ള. കെ. കെ , SRG മീനാ കുമാരി, ക്ലബ് കൺവീനർ അഹമ്മദ് ചെറുവാടി, സ്റ്റാഫ് സെക്രട്ടറി മുനീർ തൂബ, സീഡ് കൺവീനർ സുരേഷ്.ടി, ശ്രീലത, അബ്ദുൽ ഹക്കീം എന്നിവർ ആശംസകൾ നേർന്നു. സന്തോഷ് അഞ്ചൽ യോഗത്തിന് നന്ദിയും പറഞ്ഞു | ചേറൂർ പി.പി.ടി.എം.വൈ.എച്ച് എസ്. എസിൽ ഒരാഴ്ച നീണ്ടു നിന്ന വായന വാരാഘോഷത്തിൻ്റെ സമാപന പരിപാടിയുടെ ഉദ്ഘാടനം ബഹു. വേങ്ങര സബ് ഇൻസ്പെക്ടർ ശ്രീ. സുരേഷ്.കെ നിർവഹിച്ചു. പ്രഥമാധ്യാപകൻ അബ്ദുൽ അസീസ് . കെ.പി അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കലാ സാഹിത്യവേദി കൺവീനർ നിതിൻ ജവഹർ സ്വാഗതം പറഞ്ഞു. സീനിയർ മലയാളം അധ്യാപകൻ സൈഫുള്ള. കെ. കെ , SRG മീനാ കുമാരി, ക്ലബ് കൺവീനർ അഹമ്മദ് ചെറുവാടി, സ്റ്റാഫ് സെക്രട്ടറി മുനീർ തൂബ, സീഡ് കൺവീനർ സുരേഷ്.ടി, ശ്രീലത, അബ്ദുൽ ഹക്കീം എന്നിവർ ആശംസകൾ നേർന്നു. സന്തോഷ് അഞ്ചൽ യോഗത്തിന് നന്ദിയും പറഞ്ഞു | ||
{| class="wikitable" | {| class="wikitable" | ||