"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 192: | വരി 192: | ||
<br> | <br> | ||
<br> | <br> | ||
കണ്ണിമാങ്ങ നുണയുന്ന | കണ്ണിമാങ്ങ നുണയുന്ന അവധിദിനങ്ങളെ നെഞ്ചോടു ചേർക്കുവാൻ ഒരധ്യയന വർഷംകൂടി കൊഴിയുകയാണ്. നനുത്ത മഴത്തുള്ളികളുടെ തണുപ്പോടെ ആരംഭിച്ച കഴിഞ്ഞ അധ്യയനവർഷത്തിൽ, കുഞ്ഞു മനസുകൾ ചേർത്തുവച്ച അറിവിന്റെ ചില വെള്ളാരം കല്ലുകൾ പൊതുജനങ്ങൾക്കു മുമ്പിൽ പ്രദർശിപ്പിക്കുന്ന ദിവസമെത്തിയിരിക്കുകയാണ്, '''‘പഠനോത്സവം’.''' | ||
സ്ക്കൂൾതല പഠനോത്സവത്തിനു മുന്നോടി യായി മാർച്ച് ഏഴാം തീയതി രാവിലെ 10 മണിക്ക് | സ്ക്കൂൾതല പഠനോത്സവത്തിനു മുന്നോടി യായി മാർച്ച് ഏഴാം തീയതി രാവിലെ 10 മണിക്ക് ക്ലാസ്തല പഠനോത്സവവും, ഉച്ചയ്ക്കു 2 മണിക്ക് ശേഷം കോർണർ തല പഠനോത്സവവും നടത്തി. ഓരോ അദ്ധ്യാപകനും അവരവരുടെ ക്ലാസ്സിലെ കുട്ടികളുടെ അവസ്ഥാ പഠനം നടത്തി ഓരോ കുട്ടിയുടേയും ശേഷിക്ക് അനുസരിച്ചുള്ള പ്രവർത്തനങ്ങൾക്ക് കുട്ടികളെ തയ്യാറാക്കി. | ||
അറിവ് ആവേശത്തോടെ സ്വീകരിച്ച ഓരോ കുഞ്ഞുങ്ങളുടെയും | അറിവ് ആവേശത്തോടെ സ്വീകരിച്ച ഓരോ കുഞ്ഞുങ്ങളുടെയും പ്രയത്നത്തിന്റെ ഫലം, അവർ നേടിയ ശേഷികളും നൈപുണികളും ഒരു കണ്ണാടിയിൽ എന്നതുപോലെ പ്രതിഫലിപ്പിക്കുകയാണ് ഇവിടെ. | ||
അതുകൊണ്ടുതന്നെ കണ്ണാടി എന്ന അർത്ഥം വരുന്ന മുകുരം എന്ന പേരിൽ , 2025 മാർച്ച് 10 ന് ജി. യു. പി. എസ്. വെള്ളംകുളങ്ങരയിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കുട്ടികളുടെ പഠന മികവുകളുടെ നേർക്കാഴ്ചയായ ഈ അറിവുത്സവം അരങ്ങേറി. നിരവധി ആൾക്കാർ ഈ പരിപാടിയിൽ പങ്കുകൊണ്ട് കുഞ്ഞുമനസ്സുകളുടെ കഴിവുകളെ ആശിർവദിച്ചു. | അതുകൊണ്ടുതന്നെ കണ്ണാടി എന്ന അർത്ഥം വരുന്ന '''മുകുരം''' എന്ന പേരിൽ , '''2025 മാർച്ച് 10''' ന് ജി. യു. പി. എസ്. വെള്ളംകുളങ്ങരയിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കുട്ടികളുടെ പഠന മികവുകളുടെ നേർക്കാഴ്ചയായ ഈ അറിവുത്സവം അരങ്ങേറി. നിരവധി ആൾക്കാർ ഈ പരിപാടിയിൽ പങ്കുകൊണ്ട് കുഞ്ഞുമനസ്സുകളുടെ കഴിവുകളെ ആശിർവദിച്ചു. | ||
സ്ക്കൂൾ എസ്.എം.സി. ചെയർമാൻ ശ്രീ സുരജിത്ത് കുമാർ അദ്ധ്യക്ഷനായ പഠനോൽസവയോഗം വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷീജസുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സീനിയർ അദ്ധ്യാപകനായ ശ്രീ. വി. രജനീഷ് സ്വാഗതം ആശംസിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മായാദേവി, വാർഡ് മെമ്പർ ശ്രീ. കെ. ജയകൃ ഷ്ണൻ, മെമ്പർ സുമതി ബി. ബി. ആർ .സി ക്ലസ്റ്റർ കോർഡിനേറ്റർ സ്മിത എ. സ്റ്റാഫ് സെക്രട്ടറി രഹീന ബീഗം എന്നിവർ ആശംസകൾ അർപ്പിച്ചു. എസ്.ആർ.ജി. കൺവീനർ എസ്. സിന്ധു നന്ദി പ്രകശിപ്പിച്ചു. പഠനോത്സവത്തിൽ പഠനോൽപ്പന്നങ്ങളുടെ പ്രദർശനവും നടത്തി. | സ്ക്കൂൾ എസ്.എം.സി. ചെയർമാൻ ശ്രീ സുരജിത്ത് കുമാർ അദ്ധ്യക്ഷനായ പഠനോൽസവയോഗം വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷീജസുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സീനിയർ അദ്ധ്യാപകനായ ശ്രീ. വി. രജനീഷ് സ്വാഗതം ആശംസിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മായാദേവി, വാർഡ് മെമ്പർ ശ്രീ. കെ. ജയകൃ ഷ്ണൻ, മെമ്പർ സുമതി ബി. ബി. ആർ .സി ക്ലസ്റ്റർ കോർഡിനേറ്റർ സ്മിത എ. സ്റ്റാഫ് സെക്രട്ടറി രഹീന ബീഗം എന്നിവർ ആശംസകൾ അർപ്പിച്ചു. എസ്.ആർ.ജി. കൺവീനർ എസ്. സിന്ധു നന്ദി പ്രകശിപ്പിച്ചു. പഠനോത്സവത്തിൽ പഠനോൽപ്പന്നങ്ങളുടെ പ്രദർശനവും നടത്തി. | ||