ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എച്ച് എസ് എസ് പീച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
9349092439 (സംവാദം | സംഭാവനകൾ)
9349092439 (സംവാദം | സംഭാവനകൾ)
വരി 8: വരി 8:

=== ജൂൺ 2 ===
=== ജൂൺ 2 ===
[[പ്രമാണം:22058 pravesanolsavam inauguration 2025.jpg|പകരം=Pravesanolsavam 2025 Inauguration|ലഘുചിത്രം|പ്രവേശനോത്സവം2025ഉദ്ഘാടനം]]
[[പ്രമാണം:22058 pravesanolsavam inauguration 2025.jpg|പകരം=Pravesanolsavam 2025 Inauguration|ലഘുചിത്രം|'''പ്രവേശനോത്സവം 2025 ഉദ്ഘാടനം''']]
[[പ്രമാണം:22058 pravesanolsavam1 2025.jpg|ലഘുചിത്രം]]

2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജിഎച്ച്എസ്എസ് പീച്ചി സ്കൂളിൽ ആഘോഷിച്ചു. പ്രിൻസിപ്പൽ ശ്രീ ഗിരീശൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ ഹംസ ഇ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ സജു കെ വി ഉദ്ഘാടനം നടത്തി. മുൻ വർഷത്തെ പ്ലസ് ടു , എസ് എസ് എൽ സി വിജയികൾക്ക് അനുമോദനവും പുരസ്കാര വിതരണവും അദ്ദേഹം നടത്തി. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് ശ്രീ പി പി രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മഹനീയ സാന്നിധ്യമായിരുന്ന ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ കെ കെ രമേശ് എൻ .എം. എം. എസ്, യു. എസ്.എസ്. സ്കോളർഷിപ്പുകൾക്ക് അർഹരായ വിദ്യാർത്ഥികൾക്ക് ആശംസകൾ അർപ്പിക്കുകയും വിജയികൾക്ക് പുരസ്കാര വിതരണം നടത്തുകയും ചെയ്തു. തുടർന്ന്മുതിർന്ന മാധ്യമപ്രവർത്തകനായ ശ്രീ ജോർജ് പൊടിപ്പാറ ,വാർഡ് മെമ്പർമാരായ ശ്രീ ബാബു തോമസ് ,ശ്രീമതി സ്വപ്ന രാധാകൃഷ്ണൻ ,ശ്രീമതി അജിത മോഹൻദാസ് ,ഷൈജു കുര്യൻ,  സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ ഷിബു പോൾ ,പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സെക്രട്ടറി ശ്രീ ബെന്നി തുറപ്പുറത്ത് എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ അർപ്പിച്ചു. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ നവാഗതർക്ക് സ്കൂൾ ബാഗും പഠനോപകരണങ്ങളും നൽകി. എൽ.ഐ.സി എംപ്ലോയീസ് യൂണിയൻ തൃശ്ശൂർ ഡിവിഷൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സ്പോർട്സ് കിറ്റ് കൈമാറി.  നാടൻ പാട്ട് കലാകാരൻ ശ്രീ പോൾസൺ താണിക്കൽ അവതരിപ്പിച്ച കലാവിരുന്ന് പ്രവേശനോത്സവത്തിന് കൂടുതൽ ഇമ്പമേകി. ഹെഡ്മിസ്ട്രസ് ശ്രീമതിരേഖ രവീന്ദ്രൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

വരി 83: വരി 83:
== '''കുട്ടികൾക്കായി ക്രിയേറ്റീവ് കോർണർ ജിഎച്ച്എസ്എസ് പീച്ചിയിൽ  ആരംഭിച്ചു''' ==

[[പ്രമാണം:22058 creativecorner1 2025.jpg|പകരം=creative corner|ലഘുചിത്രം|'''ക്രിയേറ്റീവ് കോർണർ''' ]]

[[പ്രമാണം:22058 creativecorner2 2025.jpg|പകരം=creative corner|ലഘുചിത്രം|'''സമഗ്രശിക്ഷാ കേരളം കുസാറ്റുമായി ചേർന്ന് നടപ്പാക്കുന്ന 'ക്രിയേറ്റീവ് കോർണർ' പദ്ധതിയുടെ ഉദ്ഘാടനം''' ]]
തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം പാഠാനുബന്ധ പ്രവർത്തനങ്ങളിലൂടെ കുട്ടികളിലേക്ക് ഫലപ്രദമായി എത്തിക്കുന്നതിനായി സമഗ്രശിക്ഷാ കേരളം കുസാറ്റുമായി ചേർന്ന് നടപ്പാക്കുന്ന 'ക്രിയേറ്റീവ് കോർണർ' പദ്ധതിയുടെ ഉദ്ഘാടനം ജി എച്ച്എസ്എസ് പീച്ചിയിൽ  നടന്നു. ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വിഎസ് പ്രിൻസ്  ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ കെ വി സജു അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ശ്രീ ഗിരീശൻ. എ.സ്വാഗതം പറഞ്ഞു.DPO ബ്രിജി. കെ. ബി പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ ശ്രീ ബാബു തോമസ്, പിടിഎ പ്രസിഡന്റ് ശ്രീ ഹംസ, സി ആർ സി സി ബിൽക്കി ടീച്ചർ, പ്രധാന അധ്യാപിക രേഖ ടീച്ചർ എന്നിവരും സംസാരിച്ചു.പാഠപുസ്തകത്തിനപ്പുറം വിവിധ തൊഴിൽ ബന്ധിത പ്രവർത്തനങ്ങളെ കോർത്തിണക്കി രസകരമായും ക്രിയാത്മകമായും പഠനത്തെ മാറ്റുകയെന്നതാണ് ക്രിയേറ്റീവ് കോർണറിന്റെ ലക്ഷ്യം.പാചകം, ഫാഷൻ ഡിസൈൻ, ഇലക്ട്രിക്കൽ ജോലി, കൃഷി, ഫർണിച്ചർ നിർമാണം, പ്ലമ്പിങ്, എൽ.ഇ.ഡി. ബൾബ് നിർമാണം തുടങ്ങിയവയ്ക്കാണ് ക്രീയേറ്റീവ് കോർണറിൽ പ്രാധാന്യം.

18:19, 9 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

ക്രീയേറ്റീവ് കോർണർ സ്കൂൾ തല ക്യാമ്പ് 2025

ക്രീയേറ്റീവ് കോർണർ സ്കൂൾ തല ക്യാമ്പ് @ GHSS PEECHI

പീച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്ക്കൂളിൽ ഒല്ലൂക്കര BRC യുടെ ആഭിമുഖ്യത്തിൽ സ്റ്റാർസ് പദ്ധതിയിലൂടെ ലഭിച്ച CREATIVE CORNER ഏകദിന ക്യാമ്പ് ഉദ്ഘാടനം 28/05/2025 ബുധനാഴ്ച 10.00 am ന്  HM  രേഖ ടീച്ചർ  ഉദ്ഘാടനം നിർവഹിച്ചു. CRCC ദിവ്യ ടീച്ചർ, അഗസ്റ്റിൻ സാർ  തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ബി ആർ സി ട്രെയിനർ ആയ ബിൽക്കി ടീച്ചറുടെയും  സ്കൂൾ ക്രീയേറ്റീവ് കോർണർ കോർഡിനേറ്റർ ധന്യ ടീച്ചറുടെയും നേതൃത്വത്തിൽ ആണ് ക്ലാസ് നടന്നത്. വിദ്യാർത്ഥികളിൽ കലാ കായിക ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസത്തെപ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് കൂടി ഊന്നൽ നൽകുന്നതാണ്ഈ പദ്ധതി. പഠന നിലവാരത്താടാപ്പം തൊഴിൽ മേഖലയ്ക്ക് കൂടി പ്രാതിനിധ്യം നൽകുന്ന പ്രതിഭകളെ വാർത്തെടുക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു .പ്രസ്തുത ഏകദിന സ്കൂൾതല ക്യാമ്പിൽ 25 വിദ്യാർത്ഥികൾ പങ്കെടുത്തു.

പ്രവേശനോത്സവം 2025

ജൂൺ 2

Pravesanolsavam 2025 Inauguration
പ്രവേശനോത്സവം 2025 ഉദ്ഘാടനം

2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജിഎച്ച്എസ്എസ് പീച്ചി സ്കൂളിൽ ആഘോഷിച്ചു. പ്രിൻസിപ്പൽ ശ്രീ ഗിരീശൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ ഹംസ ഇ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ സജു കെ വി ഉദ്ഘാടനം നടത്തി. മുൻ വർഷത്തെ പ്ലസ് ടു , എസ് എസ് എൽ സി വിജയികൾക്ക് അനുമോദനവും പുരസ്കാര വിതരണവും അദ്ദേഹം നടത്തി. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് ശ്രീ പി പി രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മഹനീയ സാന്നിധ്യമായിരുന്ന ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ കെ കെ രമേശ് എൻ .എം. എം. എസ്, യു. എസ്.എസ്. സ്കോളർഷിപ്പുകൾക്ക് അർഹരായ വിദ്യാർത്ഥികൾക്ക് ആശംസകൾ അർപ്പിക്കുകയും വിജയികൾക്ക് പുരസ്കാര വിതരണം നടത്തുകയും ചെയ്തു. തുടർന്ന്മുതിർന്ന മാധ്യമപ്രവർത്തകനായ ശ്രീ ജോർജ് പൊടിപ്പാറ ,വാർഡ് മെമ്പർമാരായ ശ്രീ ബാബു തോമസ് ,ശ്രീമതി സ്വപ്ന രാധാകൃഷ്ണൻ ,ശ്രീമതി അജിത മോഹൻദാസ് ,ഷൈജു കുര്യൻ,  സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ ഷിബു പോൾ ,പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സെക്രട്ടറി ശ്രീ ബെന്നി തുറപ്പുറത്ത് എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ അർപ്പിച്ചു. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ നവാഗതർക്ക് സ്കൂൾ ബാഗും പഠനോപകരണങ്ങളും നൽകി. എൽ.ഐ.സി എംപ്ലോയീസ് യൂണിയൻ തൃശ്ശൂർ ഡിവിഷൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സ്പോർട്സ് കിറ്റ് കൈമാറി.  നാടൻ പാട്ട് കലാകാരൻ ശ്രീ പോൾസൺ താണിക്കൽ അവതരിപ്പിച്ച കലാവിരുന്ന് പ്രവേശനോത്സവത്തിന് കൂടുതൽ ഇമ്പമേകി. ഹെഡ്മിസ്ട്രസ് ശ്രീമതിരേഖ രവീന്ദ്രൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

GHSS Peechi – ബോധവൽക്കരണ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് (ജൂൺ 2025)

1. ലഹരി ഉപയോഗത്തിനെതിരെ (03/06/2025)

സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. പരിപാടിയുടെ തുടക്കത്തിൽ മുഴുവൻ വിദ്യാർത്ഥികളും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. തുടർന്ന്, കുട്ടികളിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണം ഉറപ്പാക്കുന്നതിനായി, വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സൃഷ്ടിച്ച ലഹരിവിരുദ്ധ ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു. ഈ വീഡിയോയുടെ പശ്ചാത്തലത്തിൽ വിശദമായ ക്ലാസ് നടത്തി. തുടർന്ന് വിദ്യാർത്ഥികൾക്ക് അവരുടെ അഭിപ്രായങ്ങൾ പങ്കുവെക്കാനുള്ള അവസരവും നൽകി.

2. റോഡ് സുരക്ഷ ബോധവത്കരണം (04/06/2025)

റോഡ് സുരക്ഷയുടെ പ്രാധാന്യത്തെ കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നൽകി. റോഡിൽ നടക്കുമ്പോൾ, വാഹനങ്ങൾ ഓടിക്കുമ്പോൾ, സ്കൂൾ വാഹനങ്ങളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും സ്വീകരിക്കേണ്ട മുൻകരുതലുകൾ തുടങ്ങിയ വിഷയങ്ങൾ വിശദമായി പ്രതിപാദിച്ചു. ക്ലാസിനോടൊപ്പം റോഡ് സുരക്ഷയെക്കുറിച്ചുള്ള വീഡിയോയും പ്രദർശിപ്പിച്ചു.

3. ശുചിത്വ ബോധവത്കരണം, ഹരിത ക്യാമ്പസ്, സ്കൂൾ സൗന്ദര്യവൽക്കരണം (05/06/2025)

ലോക പരിസ്ഥിതി ദിനം പ്രമാണിച്ച് ഉച്ചയ്ക്ക് 1.30ന് ശുചിത്വത്തെ അടിസ്ഥാനമാക്കിയുള്ള ബോധവത്കരണ ക്ലാസ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു.

- പരിപാടി പരിസ്ഥിതി ദിന പ്രതിജ്ഞയോടെയാണ് ആരംഭിച്ചത്.

- ആകർഷകമായ ദൃശ്യങ്ങളുള്ള ഓട്ടൻതുള്ളൽ ആധാരമായ വീഡിയോ കുട്ടികൾക്ക് പ്രദർശിപ്പിച്ചു.

- തുടർന്ന് രണ്ട് വിദ്യാർത്ഥികൾ വീഡിയോയുടെ വിശദമായ അപഗ്രഥനം നടത്തി.

- ശുചിത്വം, പരിസര ശുചിത്വം, ഹരിത ക്യാമ്പസ്, സ്കൂൾ സൗന്ദര്യവൽക്കരണം തുടങ്ങിയ വിഷയങ്ങളോടനുബന്ധിച്ച് സ്ലൈഡ് പ്രസന്റേഷൻ അവതരിപ്പിച്ചു.

- പോസ്റ്റർ നിർമ്മാണം, ചർച്ച, വിദ്യാർത്ഥികളുടെ പങ്കാളിത്തം എന്നിവയിലൂടെ ശുചിത്വമൂല്യങ്ങൾ പങ്കുവെക്കുകയും, ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങളുടെ പരിചയവും നൽകുകയുമായി.

4. ആരോഗ്യം, വ്യായാമം, കായിക ക്ഷമത (09/06/2025)

ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ആരോഗ്യപാഠങ്ങളും വ്യായാമ പ്രാധാന്യവും ഉൾക്കൊള്ളുന്ന പ്രവർത്തനങ്ങൾ ഉച്ചയ്ക്ക് 1 മണിക്ക് നടന്നു.

- തയ്യാറാക്കിയ മോഡ്യൂളും, പവർപോയിന്റ് സ്ലൈഡുകളും ഓരോ ക്ലാസിലൂടെയും പ്രദർശിപ്പിച്ചു.

- പോഷണം, ശുചിത്വം, നല്ല ഉറക്കശീലം, മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയിരുന്നു.

- വാമിംഗ് അപ്പ് വീഡിയോയും പ്രദർശിപ്പിച്ചു.

5. ഡിജിറ്റൽ അച്ചടക്കം (10/06/2025)

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, ഡിജിറ്റൽ സൗകര്യങ്ങൾ സുരക്ഷിതമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനായി ബോധവൽക്കരണ ക്ലാസ് നടത്തി.

- സൈബർ എതിക്ക്സും സുരക്ഷിത ഓൺലൈൻ രീതികളും ഉൾപ്പെടുത്തിയ സ്ലൈഡ് പ്രസന്റേഷൻ അവതരിപ്പിച്ചു.

- ഓൺലൈൻ അപകട സാധ്യതകളും അവ ഒഴിവാക്കേണ്ടതിന്റെ മാർഗങ്ങളും വിശദീകരിക്കുന്ന വീഡിയോയും പ്രദർശിപ്പിച്ചു.

- വിദ്യാർത്ഥികൾ അഭിപ്രായങ്ങൾ പങ്കുവെച്ച് സജീവ പങ്കാളിത്തം നൽകി.

6. പൊതു മുതൽ സംരക്ഷണം (11/06/2025)

പൊതു സാധനങ്ങളുടെയും സേവനങ്ങളുടെയും സംരക്ഷണത്തിനായുള്ള ബോധവൽക്കരണം ഉച്ചയ്ക്ക് 1 മണിക്ക് നടത്തി.

- സ്കൂൾ, റോഡ്, ലൈബ്രറി, പാർക്ക് തുടങ്ങിയ പൊതുസൗകര്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.

- ഉത്തരവാദിത്വം, സഹവർത്തിത്വം തുടങ്ങിയ മൂല്യങ്ങൾ വളർത്തുന്നതിനുള്ള ക്ലാസ് നടത്തി.

- വീഡിയോ പ്രദർശനം, ചർച്ച എന്നിവയും ഉൾപ്പെടുത്തി.

7. പരസ്പര സഹകരണം (12/06/2025)

വിദ്യാർത്ഥികൾക്കായി ഉച്ചയ്ക്ക് 1.30ന് പരസ്പര സഹകരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ക്ലാസുകൾ നടത്തി.

- കൂട്ടായ്മയിലൂടെ പ്രകടമാകുന്ന നേട്ടങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി.

- വൈകാരിക ബുദ്ധിമുട്ടുകൾ, റാഗിങ്ങ് തുടങ്ങിയ വിഷയങ്ങളിലും ബോധവൽക്കരണം നടത്തി.

- പവർപോയിന്റ് അവതരണവും, വിദ്യാർത്ഥികളുടെ അഭിപ്രായ പങ്കിടലുകളും ഉൾപ്പെടുത്തി.

യോഗ ദിനാചരണം – 23/6/2025

yogaday
യോഗ ദിനാചരണം

യോഗ ശാരീരികവും മാനസികവുമായി ആത്മീയതയെ സ്പർശിക്കുന്ന രീതിയിൽ ശരീരത്തെയും മനസ്സിനെയും മാറ്റാൻ സഹായിക്കുന്ന ഒരു ശാരീരിക പ്രക്രിയയാണ്. യോഗത്തിന്റെ ഘടകങ്ങൾ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തുന്നതിന്റെയും ഒരു ശീലമാക്കി മാറ്റുന്നതിന്റെയും ഭാഗമായി, യോഗാ പരിശീലകയായ ശ്രീമതി ധ്വനി ഉത്തം അസംബ്ലിയിൽ വിദ്യാർത്ഥികൾക്ക് ദൈനംദിനം ചെയ്യേണ്ട ചില യോഗാസനങ്ങൾ പരിശീലിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി രേഖ രവീന്ദ്രൻ സി അടുത്ത അസംബ്ലികളിലും ഈ യോഗാസനങ്ങൾ തുടരാനായി വിദ്യാർത്ഥികളെ പ്രേരിപ്പിക്കുകയും നിർദ്ദേശിക്കുകയും ചെയ്തു.

ഉച്ച ഭക്ഷണ പദ്ധതി കുട്ടികളിലെ ടൈപ്പ് 2 ഷുഗർ ബോധവത്ക്കരണ ക്ലാസ്സ്

rabbies class
ഉച്ച ഭക്ഷണ പദ്ധതി കുട്ടികളിലെ ടൈപ്പ് 2 ഷുഗർ ബോധവത്ക്കരണ ക്ലാസ്സ്

       കുട്ടികളിൽ പഞ്ചസാരയുടേയും ജങ്ക് ഫുഡിന്റേയും അമിത ഉപയോഗo ടൈപ്പ് 2 ഷുഗറിനും പലവിധ ജീവിത ശൈലി രോഗങ്ങൾക്കും കാരണമാകുന്നുവെന്ന തിരിച്ചറിവ് കുട്ടികളിൽ വളർത്തുകയും പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്നതിനുമായിഉച്ചഭക്ഷണപദ്ധതിയുടെ ആഭിമുഖ്യത്തിൽ 25-6-25 ബുധനാഴ്ച്ച ഒരു ബോധവത്ക്കരണ ക്ലാസ്സ് നടത്തി. ക്ലാസ്സ് നയിച്ചത് എടപ്പലം PHC യിലെ ഹെൽത്ത് ഇൻസ്പെക്ടർ ലിമി മാഡവും JHI സുനിത മാഡവുമാണ്. HM ശ്രീമതി രേഖ രവീന്ദ്രൻ C സ്വാഗതം ചെയ്തു. പഞ്ചസാരയുടെ അമിത ഉപയോഗം പ്രമേഹം, ദന്തരോഗങ്ങൾ, മറ്റ് ഉപാപചയ രോഗങ്ങൾ, ജീവിത ശൈലി രോഗങ്ങൾ എന്നിവയിലേക്ക് നയിക്കുമെന്ന് അഭിപ്രായപ്പെട്ടു. കൂടാതെ കുട്ടികൾക്ക് ഈ വിഷയം കൂടുതൽ ബോധ്യമാകാൻ സ്കൂളിൽ ഷുഗർ ബോർഡ് സ്ഥാപിക്കേണ്ടതാണ് എന്ന് പറഞ്ഞു. സമീകൃത ആഹാരം, നാരുകളടങ്ങിയ ആഹാരo എന്നിവയുടെയെല്ലാം പ്രാധാന്യം അവർ ചൂണ്ടിക്കാട്ടി. നൂൺമീൽ ടീച്ചർ ശ്രീമതി ദിവ്യ PU നന്ദി പറഞ്ഞു.

കുട്ടികൾക്കായി ക്രിയേറ്റീവ് കോർണർ ജിഎച്ച്എസ്എസ് പീച്ചിയിൽ  ആരംഭിച്ചു

creative corner
ക്രിയേറ്റീവ് കോർണർ
creative corner
സമഗ്രശിക്ഷാ കേരളം കുസാറ്റുമായി ചേർന്ന് നടപ്പാക്കുന്ന 'ക്രിയേറ്റീവ് കോർണർ' പദ്ധതിയുടെ ഉദ്ഘാടനം