"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 163: | വരി 163: | ||
'''വീഡിയോ കാണാം-https://youtube.com/shorts/8oHK26pMO7E?si=nwAeFH7n0QoYY7cA''' | '''വീഡിയോ കാണാം-https://youtube.com/shorts/8oHK26pMO7E?si=nwAeFH7n0QoYY7cA''' | ||
== '''ബഷീർ ദിനാചരണത്തിൻ്റെ ഭാഗമായി ബഷീർ മാല അവതരിപ്പിച്ചു.''' == | |||
[[പ്രമാണം:19009-LITTLE KITES VIDEOGRAPHY -BASHEER DAY SONG.resized.jpg|ലഘുചിത്രം|221x221ബിന്ദു|-BASHEER DAY SONG.- VIDEOGRAPHY LITTLE KITES-]] | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച് എം.എൻ കാരശ്ശേരി രചിച്ച ബഷീർ മാല അവതരിപ്പിച്ചു. വിദ്യാരംഗം കൺവീനർ ടി മമ്മദ് മാസ്റ്റർ കുട്ടികൾക്ക് പരിശീലനം നൽകി. ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ വീഡിയോ ഗ്രാഫിയും എഡിറ്റിംഗും നടത്തി | |||
'''വീഡിയോ കാണാം-'''https://youtube.com/shorts/FwvF1q4d4YE?si=A3AdfxxT2dA0QUtB | |||