"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ലഹരി വിരുദ്ധ ദിനാചരണം |
|||
| വരി 16: | വരി 16: | ||
== മെഹന്ദി ഫെസ്റ്റ് == | == മെഹന്ദി ഫെസ്റ്റ് == | ||
മൈലാഞ്ചിമൊഞ്ച് മെഹന്തിഫെസ്റ്റ് 2K25: കെ.എം.എം.എ. യു.പി. സ്കൂളിൽ വർണാഭമായ ആഘോഷം--- | മൈലാഞ്ചിമൊഞ്ച് മെഹന്തിഫെസ്റ്റ് 2K25: കെ.എം.എം.എ. യു.പി. സ്കൂളിൽ വർണാഭമായ ആഘോഷം--- | ||
2025 ജൂൺ 5-ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കെ.എം.എം.എ. യു.പി. സ്കൂളിൽ അലിഫ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ *"മൈലാഞ്ചിമൊഞ്ച് മെഹന്തിഫെസ്റ്റ് 2K25"* വിജയകരമായി സംഘടിപ്പിച്ചു. ബലിപെരുന്നാളിനോടനുബന്ധിച്ച് നടത്തിയ ഈ പരിപാടിയിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തത് ശ്രദ്ധേയമായി.<gallery> | 2025 ജൂൺ 5-ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കെ.എം.എം.എ. യു.പി. സ്കൂളിൽ അലിഫ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ *"മൈലാഞ്ചിമൊഞ്ച് മെഹന്തിഫെസ്റ്റ് 2K25"* വിജയകരമായി സംഘടിപ്പിച്ചു. ബലിപെരുന്നാളിനോടനുബന്ധിച്ച് നടത്തിയ ഈ പരിപാടിയിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തത് ശ്രദ്ധേയമായി.<gallery> | ||
| വരി 21: | വരി 23: | ||
പ്രമാണം:48550mehandi2.jpeg|alt= | പ്രമാണം:48550mehandi2.jpeg|alt= | ||
</gallery> | </gallery> | ||
== ലഹരി വിരുദ്ധ ദിനാചരണം == | |||
26/06/2025) | |||
സോഷ്യൽ സയൻസ് ക്ലബ് | |||
ലോക ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട്KMM AUPS സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനവും യുപി തലത്തിൽ ലഹരി വിരുദ്ധ പ്രസംഗമത്സരവും നടത്തി. വിവിധ ക്ലാസുകളിൽ വിദ്യാർത്ഥികൾ തയ്യാറാക്കി കൊണ്ടുവന്ന നിരവധി ലഹരി വിരുദ്ധ പോസ്റ്ററുകൾ പോസ്റ്ററുകൾ ഓഫീസിന് മുൻവശത്തായി പ്രദർശിപ്പിച്ചു. യുപി തലത്തിൽ നടത്തിയ പ്രസംഗം മത്സരത്തിൽ 5,6,7 ക്ലാസുകളിൽ നിന്നായി 15 ൽ അധികം വിദ്യാർത്ഥികൾ പങ്കെടുക്കുകയും സനാഹ് 7D, | |||
ഫാത്തിമ ദിൽഫ 5E, | |||
ഫിദ 6F എന്നീ വിദ്യാർത്ഥികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുകയും ചെയ്തു | |||