"ഗവ.വി.എച്ച്.എസ്.എസ്.നേര്യമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.വി.എച്ച്.എസ്.എസ്.നേര്യമംഗലം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
09:29, 9 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
==<b>പുരസ്കാര നിറവിൽ നേര്യമംഗലം ജി വി എച്ച് എസ് എസ്..</b> | ==<b>പുരസ്കാര നിറവിൽ നേര്യമംഗലം ജി വി എച്ച് എസ് എസ്..</b> | ||
അക്കാദമിക മികവിനുള്ള 2025 ലെ എംഎൽഎ അവാർഡ് നേര്യമംഗലം ജിവിഎച്ച്എസ്എസ് നു ലഭിച്ചു. ശ്രീ ആന്റണി ജോൺ എംഎൽഎയുടെ പഠന പ്രോജക്ടിന്റെ ഭാഗമായ KITE ( കോതമംഗലം ഇന്നൊവേറ്റീവ് ടെക്നോളജി ഇൻ എഡ്യൂക്കേഷൻ ) ന്റെ മികച്ച സെൻട്രൽ ലൈബ്രറിക്കുള്ള അവാർഡ്, മികച്ച സയൻസ് ലാബ് അവാർഡ് എന്നിവയാണ് ലഭിച്ചത്. 21/06/2025 ശനിയാഴ്ച കോതമംഗലത്ത് വച്ച് നടന്ന ചടങ്ങിൽ അധ്യാപകരായ ശ്രീമതി പ്രിയമോൾ, ശ്രീമതി പ്രവിത സി ആർ എന്നിവർ ചേർന്ന് അവാർഡ് ഏറ്റു വാങ്ങി. എൻ എം എം എസ് പരീക്ഷയിലെ വിജയത്തിന് അനാമിക സത്യനും പുരസ്കാരത്തിന് അർഹയായി. | അക്കാദമിക മികവിനുള്ള 2025 ലെ എംഎൽഎ അവാർഡ് നേര്യമംഗലം ജിവിഎച്ച്എസ്എസ് നു ലഭിച്ചു. ശ്രീ ആന്റണി ജോൺ എംഎൽഎയുടെ പഠന പ്രോജക്ടിന്റെ ഭാഗമായ KITE ( കോതമംഗലം ഇന്നൊവേറ്റീവ് ടെക്നോളജി ഇൻ എഡ്യൂക്കേഷൻ ) ന്റെ മികച്ച സെൻട്രൽ ലൈബ്രറിക്കുള്ള അവാർഡ്, മികച്ച സയൻസ് ലാബ് അവാർഡ് എന്നിവയാണ് ലഭിച്ചത്. 21/06/2025 ശനിയാഴ്ച കോതമംഗലത്ത് വച്ച് നടന്ന ചടങ്ങിൽ അധ്യാപകരായ ശ്രീമതി പ്രിയമോൾ, ശ്രീമതി പ്രവിത സി ആർ എന്നിവർ ചേർന്ന് അവാർഡ് ഏറ്റു വാങ്ങി. എൻ എം എം എസ് പരീക്ഷയിലെ വിജയത്തിന് അനാമിക സത്യനും പുരസ്കാരത്തിന് അർഹയായി. | ||
==<b>അംഗീകാരങ്ങൾ നേടി സ്കൂൾ SRG റിപ്പോർട്ട്.</b> | ==<b>അംഗീകാരങ്ങൾ നേടി സ്കൂൾ SRG റിപ്പോർട്ട്.</b>== | ||
നേര്യമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി | നേര്യമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി | ||
സ്കൂളിന്റെ SRG റിപ്പോർട്ട് മാർ ബേസിൽ സ്കൂളിൽ നടന്ന SRG പരിശീലന ക്യാമ്പിൽ മികച്ച മാതൃകയായി അംഗീകരിക്കപ്പെട്ടു. കോതമംഗലം AEO ശ്രീ സജീവൻ കെ ബി യുടെ സാന്നിധ്യത്തിൽ നടന്ന SRG കൺവീനവർമാരുടെ പരിശീലന പരിപാടിയിൽ നേര്യമംഗലം സ്കൂളിലെ ശ്രീമതി സന്ധ്യ എൻ എം അവതരിപ്പിച്ച റിപ്പോർട്ടാണ് എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചത്. | സ്കൂളിന്റെ SRG റിപ്പോർട്ട് മാർ ബേസിൽ സ്കൂളിൽ നടന്ന SRG പരിശീലന ക്യാമ്പിൽ മികച്ച മാതൃകയായി അംഗീകരിക്കപ്പെട്ടു. കോതമംഗലം AEO ശ്രീ സജീവൻ കെ ബി യുടെ സാന്നിധ്യത്തിൽ നടന്ന SRG കൺവീനവർമാരുടെ പരിശീലന പരിപാടിയിൽ നേര്യമംഗലം സ്കൂളിലെ ശ്രീമതി സന്ധ്യ എൻ എം അവതരിപ്പിച്ച റിപ്പോർട്ടാണ് എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചത്. | ||
കരിക്കുലം വിഭാവനം ചെയ്യുന്ന പഠന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വിദ്യാലയത്തിൽ കൃത്യമായും ചിട്ടയായും നടപ്പിൽ വരുത്തേണ്ട ആസൂത്രണ സംവിധാനമാണ് സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് (SRG). അതിനാൽ SRG റിപ്പോർട്ടിനു കിട്ടിയ ഈ അംഗീകാരം സ്കൂളിലെ ചിട്ടയായ പഠന പ്രവർത്തനങ്ങൾക്ക് കിട്ടിയ അംഗീകാരം കൂടിയായി കണക്കാക്കാം. | കരിക്കുലം വിഭാവനം ചെയ്യുന്ന പഠന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വിദ്യാലയത്തിൽ കൃത്യമായും ചിട്ടയായും നടപ്പിൽ വരുത്തേണ്ട ആസൂത്രണ സംവിധാനമാണ് സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് (SRG). അതിനാൽ SRG റിപ്പോർട്ടിനു കിട്ടിയ ഈ അംഗീകാരം സ്കൂളിലെ ചിട്ടയായ പഠന പ്രവർത്തനങ്ങൾക്ക് കിട്ടിയ അംഗീകാരം കൂടിയായി കണക്കാക്കാം. | ||