"സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
08:31, 9 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂലൈ→ജൂലൈ 1: സയൻസ് ഓൺ വീൽസ് നടത്തി
(picture added) |
|||
| വരി 1: | വരി 1: | ||
== ജൂലൈ 1: സയൻസ് ഓൺ വീൽസ് നടത്തി == | == ജൂലൈ 1: സയൻസ് ഓൺ വീൽസ് നടത്തി == | ||
സ്കൂൾ വിദ്യാർത്ഥികളിൽ ശാസ്ത്ര അഭിരുചി വളർത്താനായി ചെമ്പേരി റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സയൻസ് ഓൺ വീൽസ് ശാസ്ത്ര പരീക്ഷണ ബോധവൽക്കരണ ക്ലാസ് ചെമ്പന്തൊട്ടി സെന്റ്. ജോർജ് ഹൈസ്കൂളിൽ ഫാ. ആന്റണി മഞ്ഞളാം കുന്നേൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സജി അടവിച്ചിറ അധ്യക്ഷത വഹിച്ചു മുഖ്യ അധ്യാപിക റിൻസി ജോസഫ്,സജി മംഗലത്ത് കരോട്ട് എന്നിവർ പ്രസംഗിച്ചു. സയൻസ് ഓൺ വീൽസ് ഡിസ്ട്രിക്ട് കോഡിനേറ്റർ നവീൻ കുമാർ ക്ലാസ് നയിച്ചു | സ്കൂൾ വിദ്യാർത്ഥികളിൽ ശാസ്ത്ര അഭിരുചി വളർത്താനായി ചെമ്പേരി റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സയൻസ് ഓൺ വീൽസ് ശാസ്ത്ര പരീക്ഷണ ബോധവൽക്കരണ ക്ലാസ് ചെമ്പന്തൊട്ടി സെന്റ്. ജോർജ് ഹൈസ്കൂളിൽ ഫാ. ആന്റണി മഞ്ഞളാം കുന്നേൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സജി അടവിച്ചിറ അധ്യക്ഷത വഹിച്ചു മുഖ്യ അധ്യാപിക റിൻസി ജോസഫ്,സജി മംഗലത്ത് കരോട്ട് എന്നിവർ പ്രസംഗിച്ചു. സയൻസ് ഓൺ വീൽസ് ഡിസ്ട്രിക്ട് കോഡിനേറ്റർ നവീൻ കുമാർ ക്ലാസ് നയിച്ചു | ||
[[പ്രമാണം:13067-science on wheels.jpg| | [[പ്രമാണം:13067-science on wheels.jpg|ലഘുചിത്രം|നടുവിൽ]] | ||