Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
സ്കൂൾ വിദ്യാർത്ഥികളിൽ ശാസ്ത്ര അഭിരുചി വളർത്താനായി ചെമ്പേരി റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സയൻസ് ഓൺ വീൽസ്  ശാസ്ത്ര പരീക്ഷണ ബോധവൽക്കരണ ക്ലാസ് ചെമ്പന്തൊട്ടി സെന്റ്. ജോർജ് ഹൈസ്കൂളിൽ ഫാ. ആന്റണി മഞ്ഞളാം കുന്നേൽ  ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സജി അടവിച്ചിറ അധ്യക്ഷത വഹിച്ചു മുഖ്യ അധ്യാപിക റിൻസി ജോസഫ്,സജി മംഗലത്ത് കരോട്ട് എന്നിവർ പ്രസംഗിച്ചു. സയൻസ് ഓൺ വീൽസ് ഡിസ്ട്രിക്ട് കോഡിനേറ്റർ നവീൻ കുമാർ ക്ലാസ് നയിച്ചു  

[[പ്രമാണം:13067-science on wheels.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:13067-science on wheels.jpg|ലഘുചിത്രം|നടുവിൽ]]
== ജുൺ 30 : അനുമോദനം ==
ശ്രീകണ്ഠാപുരം നഗരസഭയിൽ 100% വിജയം കൈവരിച്ച സ്കൂളുകൾക്ക് നൽകുന്ന അനുമോദനം ജൂൺ 30ന് നഗരസഭ കൗൺസിൽ ഹാളിൽ വച്ച് നടന്നു. നഗരസഭ ചെയർപേഴ്സൺ ഡോക്ടർ കെ വി ഫിലോമിന ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.  ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ ഹെഡ്‍മിസ്ട്രസ് റിൻസി ടീച്ചറും അധ്യാപകരും നമ്മുടെ സ്കൂളിനുള്ള ട്രോഫി ഏറ്റുവാങ്ങി
[[പ്രമാണം:13067-award.jpg|ലഘുചിത്രം|243x243ബിന്ദു|award]]
[[പ്രമാണം:13067-award1.jpg|ഇടത്ത്‌|ലഘുചിത്രം|240x240ബിന്ദു]]
== ജുൺ 30 : പേ വിഷബാധ ബോധവൽക്കരണ സ്പെഷ്യൽ സ്കൂൾ അസംബ്ലി ==
പേ വിഷബാധയേറ്റ് ജീവൻ അപകടത്തിൽ ആകുന്നവരുടെ കണക്ക് ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി. അസംബ്ലിയിൽ കൂട്ടുമുഖം പി എച്ച് സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ പേ വിഷബാധയെക്കുറിച്ച് കുട്ടികൾ സ്വീകരിക്കേണ്ട മുൻകരുതുകളെ കുറിച്ചും, വിശദമായി കുട്ടികളോട് സംസാരിച്ചു.
[[പ്രമാണം:13067-assembly.jpg|ഇടത്ത്‌|ലഘുചിത്രം|228x228ബിന്ദു]]
84

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2755305" എന്ന താളിൽനിന്ന് ശേഖരിച്ചത്