"ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 16: | വരി 16: | ||
പുളിങ്കുന്ന് ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ 5 മുതൽ 7 വരെയുള്ള പെൺകുട്ടികൾക്കായി 01/07/2025 ചൊവ്വാഴ്ച menstrual hygiene എന്ന വിഷയത്തിൽ പുളിങ്കുന്ന് ഹെൽത്ത് ഹെൽത്ത് ഡിപ്പാർട്ട്മെൻ്റിലെ സിസ്റ്റർ പുഷ്പ റാണിയുടെ നേതൃത്വത്തിൽ സെമിനാർ നടന്നു. | പുളിങ്കുന്ന് ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ 5 മുതൽ 7 വരെയുള്ള പെൺകുട്ടികൾക്കായി 01/07/2025 ചൊവ്വാഴ്ച menstrual hygiene എന്ന വിഷയത്തിൽ പുളിങ്കുന്ന് ഹെൽത്ത് ഹെൽത്ത് ഡിപ്പാർട്ട്മെൻ്റിലെ സിസ്റ്റർ പുഷ്പ റാണിയുടെ നേതൃത്വത്തിൽ സെമിനാർ നടന്നു. | ||
== ജീവൻ്റെ കാവലാളുകൾക്ക് പുളിങ്കുന്ന് ലിറ്റിൽ ഫ്ളവർ കുട്ടികളുടെ അനുമോദനങ്ങൾ == | |||
"ഡോക്ടേഴ്സ് ഡേ " ദിനാചരണത്തിൻ്റെ ഭാഗമായി പുളിങ്കുന്ന് ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ ഹെൽത്ത് ക്ലബ്ബ് അംഗങ്ങൾ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലെ ഡോക്ടേഴ്സിനെ പൂക്കളും മധുരപലഹാരങ്ങളും നൽകി ആദരിച്ചു. കുമാരി ജിയാ റോസ് ജോമോൻ, മാത്യു റ്റോജോ, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോജി മണല,വാർഡ് മെമ്പർ ജോസഫ് മാമ്പൂത്തറ എന്നിവർ പ്രസംഗിച്ചു. | |||
പുളിങ്കുന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ വിനോദ് തൻ്റെ മറുപടി പ്രസംഗത്തിൽ തങ്ങൾക്ക് ലഭിക്കുന്ന ആദരവുകൾ ഞങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുമെന്നും,കൂടുതൽ ഉത്തരവാദിത്വബോധം തങ്ങളിൽ ഉളവാക്കാൻ പ്രാപ്തമാക്കുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി.<gallery> | |||
പ്രമാണം:46058 drs day news.jpg|alt= | |||
പ്രമാണം:46058 Drs Day 1.jpg|alt= | |||
പ്രമാണം:46058 Drs Day.jpg|alt= | |||
</gallery> | |||
== സൈബർ സുരക്ഷ == | == സൈബർ സുരക്ഷ == | ||