"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35436guv (സംവാദം | സംഭാവനകൾ)
35436guv (സംവാദം | സംഭാവനകൾ)
No edit summary
വരി 61: വരി 61:
|}
|}
</center>
</center>
<br>
'''''<big><u>കാവ് പരിപാലനം</u></big>'''''
 
ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ രണ്ട് കാവുകൾ സംരക്ഷിച്ചു വരുന്നു. അത്യപൂർവ്വം ഇനങ്ങളിൽപെട്ട സസ്യങ്ങൾ ഈ കാവുകളിൽ ഉണ്ട്. അനേകം പക്ഷികൾക്കും മൃഗങ്ങൾക്കും ഈ കാവ് വാസസ്ഥലമാണ്. കാവിൽ വരുന്ന ജീവികൾക്ക് ഭക്ഷണം കുട്ടികൾ നൽകാറുണ്ട്. ജി. യു. പി. എസ്. വെള്ളംകുളങ്ങര എന്നു പറയുമ്പോൾ തന്നെ കാവുകളും, സസ്യ സമ്പന്നമായ പരിസരവും കുട്ടികളുടെ മനസ്സിലേക്ക് കടന്നുവരുന്നു. അത്രമേൽ ഇഴചേർന്നാണ് ഈ സസ്യസമ്പത്ത് സ്കൂളിൽ നിലനിർത്തുന്നത്.
 
 
'''''<big><u>ജൈവവൈവിധ്യ ഉദ്യാന പരിപാലനം</u></big>'''''
 
കേരള ബയോഡൈവേഴ്സിറ്റി ബോർഡിൻറെ നേതൃത്വത്തിൽ സ്കൂളിന് ഒരു ജൈവവൈവിധ്യ ഉദ്യാനം ലഭിച്ചിട്ടുണ്ട്. വിവിധതരം ഫലവൃക്ഷങ്ങൾ അതിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്. വിശ്രമവേളകളിൽ കുട്ടികൾ ജൈവവൈവിധ്യ ഉദ്യാനത്തിൽ പ്രകൃതിയോടലിഞ്ഞു ചേർന്ന് സമയം ചെലവഴിക്കാറുണ്ട്.
 
'''''<big><u>ഔഷധ കലവറ</u></big>'''''
 
ഔഷധസസ്യങ്ങളുടെ വൈവിധ്യതയും പ്രാധാന്യവും മനസ്സിലാക്കുന്നതിനായി കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിൽ വിവിധയിനം ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ഔഷധസസ്യത്തോട്ടത്തിന്റെ വിപുലീകരണം കുട്ടികളുടെ തന്നെ ഉത്തരവാദിത്വമായി വരുമ്പോൾ, അവർ കൂടുതൽ ഔഷധസസ്യങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നു. ഇതിലൂടെ മുതിർന്നവർ പണ്ട് സുലഭമായി കണ്ടിരുന്ന പല സസ്യങ്ങളും ഇന്ന് മൺമറഞ്ഞു പോകുന്നുണ്ടെന്ന് കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു. മാത്രമല്ല ഈ സസ്യ സമ്പത്തുകൾ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം തങ്ങൾക്കുണ്ടെന്നും അവർ തിരിച്ചറിയുന്നുണ്ട്.<br>
 
=== '''<big><u>''ജ‍ൂലൈ - 25 :- ലോക മ‍ുങ്ങിമരണ നിവാരണ ദിനം''</u></big>''' ===
=== '''<big><u>''ജ‍ൂലൈ - 25 :- ലോക മ‍ുങ്ങിമരണ നിവാരണ ദിനം''</u></big>''' ===
<br>
<br>