"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 80: | വരി 80: | ||
== '''ബഷീർ അനുസ്മരണം''' == | == '''ബഷീർ അനുസ്മരണം''' == | ||
വിഖ്യാത സാഹിത്യകാരൻ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ പരിപാടികൾ ജൂലായ് 6 ന് മലയാളം ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തി. കുട്ടികൾ ബഷീറിന്റെ കഥാപാത്രങ്ങളായി വേഷമിട്ട് വന്ന് സ്കിറ്റ് നടത്തി. മലയാളത്തിന്റെ എക്കാലത്തേയും മികച്ച സാഹിത്യകാരാനാണ് ബഷീർ എന്ന് വിദ്യാരംഗം ഇൻചാർജ് ശ്രീമതി സാജിത ടീച്ചർ അഭിപ്രായപ്പെട്ടു. പ്രധാനാദ്ധ്യാപിക റംല ടീച്ചർ, മലയാളം അദ്ധ്യാപിക നിസ ടീച്ചർ മറ്റ് ടീച്ചേഴ്സ് എന്നിവർ പങ്കെടുത്തു. തുടർന്ന് ബഷീർ അനുസ്മരണ ക്വിസും നടത്തി. | വിഖ്യാത സാഹിത്യകാരൻ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ പരിപാടികൾ ജൂലായ് 6 ന് മലയാളം ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തി. കുട്ടികൾ ബഷീറിന്റെ കഥാപാത്രങ്ങളായി വേഷമിട്ട് വന്ന് സ്കിറ്റ് നടത്തി. മലയാളത്തിന്റെ എക്കാലത്തേയും മികച്ച സാഹിത്യകാരാനാണ് ബഷീർ എന്ന് വിദ്യാരംഗം ഇൻചാർജ് ശ്രീമതി സാജിത ടീച്ചർ അഭിപ്രായപ്പെട്ടു. പ്രധാനാദ്ധ്യാപിക റംല ടീച്ചർ, മലയാളം അദ്ധ്യാപിക നിസ ടീച്ചർ മറ്റ് ടീച്ചേഴ്സ് എന്നിവർ പങ്കെടുത്തു. തുടർന്ന് ബഷീർ അനുസ്മരണ ക്വിസും നടത്തി. | ||
== '''ബിന്ദു ടീച്ചർക്ക് യാത്രയയപ്പ്''' == | |||
ഇംഗ്ലീഷ് അദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ സ്ഥലം മാറ്റം കിട്ടി പോകുന്നതുമായി ബന്ധപ്പെട്ട് ജൂലായ് 6 ന് സ്റ്റാഫംഗങ്ങൾ യാത്രയയപ്പ് നല്കി. | |||