"ജി.എച്ച്.എസ്സ്.എസ്സ്. വളയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 59: | വരി 59: | ||
പ്രമാണം:16041 vijayothsavam1 2025june .jpg|alt= | പ്രമാണം:16041 vijayothsavam1 2025june .jpg|alt= | ||
</gallery> | </gallery> | ||
=== <u>ജെ.ആർ.സി. ശില്പശാലയും ഹെൽത്ത് ക്ലബ്ബ് ഉദ്ഘാടനവും</u> === | |||
വളയം ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ ജെ.ആർ.സി. കേഡറ്റുകൾക്ക് ശില്പശാലയും ഹെൽത്ത് ക്ലബ്ബ് ഉദ്ഘാടനവും നടത്തി. ഈ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം വളയം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ. ശശി മാസ്റ്റർ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് സജിലേഷ് പി.പി. അധ്യക്ഷത വഹിച്ചു. പ്രവൃത്തിപരിചയക്ലബ്ബിലെ കുട്ടികൾ നിർമ്മിച്ച ബൊക്കെകൾ നൽകിയാണ് അതിഥികളെ സ്വീകരിച്ചത്. | |||
വിവിധ സെഷനുകളായി നടന്ന ശില്പശാലയിൽ ഒന്നാമത്തെ സെഷനിൽ മുൻ ജെ.ആർ.സി. ജില്ലാ കോർഡിനേറ്ററും, റിട്ടയേർഡ് അധ്യാപകനുമായ (ജി.എച്ച്.എസ്.എസ്. വളയം) കരുണൻ മാസ്റ്റർ '''ജെ.ആർ.സി. എന്ത് ? എന്തിന്?''' എന്ന വിഷയത്തിൽ ക്ലാസെടുത്തു. രണ്ടാമത്ത സെഷനിൽ ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി '''<nowiki/>'ആരോഗ്യം സമ്പത്ത് ''''എന്ന വിഷയത്തിൽ വളയം സി.എച്ച്.സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ഗിരീഷ് കുമാർ എ എം. ക്ലാസ് നടത്തി. മൂന്നാമത്തെ സെഷനിൽ വളയം സി.എച്ച്.സി.യിലെ നഴ്‍സ് അനുജോൺ(എം എൽ സി.പി.) '''ഫസ്റ്റ് എയിഡ് പരീശീലന ക്ലാസും''' നടത്തി. ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി നടന്ന ക്ലാസ്സിന് ജെആർസി മെമ്പർ ആത്‍മിക മിമി നന്ദി പറഞ്ഞു. | |||
പരിപാടിയോടനുബന്ധിച്ച് സ്കൂളിലേക്കുള്ള ഫസ്റ്റ് എയിഡ് കിറ്റ് എച്ച് എം മഹേഷ് മാസ്റ്റർ ജെ.ആർ സി.കേഡറ്റുകൾക് നൽകി. | |||
ചടങ്ങിൽ വളയം ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ മനോജ് മാസ്റ്റർ, എച്ച് എം മഹേഷ് മാസ്റ്റർ, സുരേന്ദ്രൻ മാസ്റ്റർ, ലിനീഷ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. ജെ.ആർ.സി.സ്കൂൾ കൺവീനർ ധന്യ ടീച്ചർ സ്വാഗതവും, ഹെൽത്ത് ക്ലബ്ബ് കൺവീനർ ഉഷടീച്ചർ നന്ദിയും പറഞ്ഞു. | |||