"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Swapnalekha (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
Swapnalekha (സംവാദം | സംഭാവനകൾ)
വരി 26: വരി 26:

== '''ഉന്നത വിജയികൾക്കുള്ള അനുമോദനം''' ==
== '''ഉന്നത വിജയികൾക്കുള്ള അനുമോദനം''' ==
മാതമംഗലം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ എസ് എസ് എൽ സി, പ്ലസ്ടു, എൻ എം എംഎസ്, യു എസ് എസ് എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. 13/06/2025 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പയ്യന്നൂർ എം എൽ എ  ടി.ഐ മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എരമം കുറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനിബിജേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം തമ്പാൻ മാസ്റ്റർ മുഖ്യാതിഥിയായി. വാർഡ് മെമ്പർ പി.വി വിജയൻ,  ക്ഷേമ കാര്യസമിതി  സൺ കെ സരിത വിജയൻ., മദർ പി ടി എ പ്രസിഡൻ്റ് ശ്രീലത കെ.വി, സീനിയർ അസിസ്റ്റൻ്റ് സിന്ധു സി.ജെ, ഒ.സി കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. ഹ്യുമനിറ്റീസ് വിഷയത്തിൽ പ്ലസ്ടുവിൽ മുഴുവൻ മാർക്കും നേടിയ ആര്യൻ ആർ നമ്പീശൻ സംസാരിച്ചു. റീനാകുമാരി കെ.കെ നന്ദി പറഞ്ഞു.<gallery>
 
== മാതമംഗലം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ എസ് എസ് എൽ സി, പ്ലസ്ടു, എൻ എം എംഎസ്, യു എസ് എസ് എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. 13/06/2025 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പയ്യന്നൂർ എം എൽ എ  ടി.ഐ മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എരമം കുറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനിബിജേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം തമ്പാൻ മാസ്റ്റർ മുഖ്യാതിഥിയായി. വാർഡ് മെമ്പർ പി.വി വിജയൻ,  ക്ഷേമ കാര്യസമിതി  സൺ കെ സരിത വിജയൻ., മദർ പി ടി എ പ്രസിഡൻ്റ് ശ്രീലത കെ.വി, സീനിയർ അസിസ്റ്റൻ്റ് സിന്ധു സി.ജെ, ഒ.സി കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. ഹ്യുമനിറ്റീസ് വിഷയത്തിൽ പ്ലസ്ടുവിൽ മുഴുവൻ മാർക്കും നേടിയ ആര്യൻ ആർ നമ്പീശൻ സംസാരിച്ചു. റീനാകുമാരി കെ.കെ നന്ദി പറഞ്ഞു. ==
<gallery>
പ്രമാണം:13094അന‍ുമോദനം1.JPG|alt=
പ്രമാണം:13094അന‍ുമോദനം1.JPG|alt=
പ്രമാണം:13094അന‍ുമോദനം3.JPG|alt=
പ്രമാണം:13094അന‍ുമോദനം3.JPG|alt=
</gallery>ക്ലബ്ബുകളുടെ ഉദ്ഘാടനവും, ചുമർ പത്രം പ്രകാശനവും
</gallery>

== '''ക്ലബ്ബുകളുടെ ഉദ്ഘാടനവും, ചുമർ പത്രം പ്രകാശനവും''' ==
വിദ്യാരംഗം കലാ -സാഹിത്യ വേദിയുടെയും മറ്റ് ക്ലബ്ബുകളുടെയും  പ്രവർത്തനോദ്ഘാടനവും ജൂലായ് 4 വെള്ളിഴ്ച ഉച്ചയ്ക്ക് 2.30 ന് നടന്നു. പൂർവ വിദ്യാർഥിയും, രക്ഷിതാവും ഗായകനുമായ സുരേഷ് ബാബു മാതമംഗലംഉദ്ഘാടനംചെയ്തു.വിദ്യാരംഗം കലാ - സാഹിത്യ വേദി തയ്യാറാക്കിയ 'ഭേരി ' ചുമർ പത്രത്തിൻ്റെ പ്രകാശനം മുഖ്യ പത്രാധിപ വൈഗ ബാനു പി.ടി.എ പ്രസിഡൻ്റ് കെ.പി വിജയനു നല്കി പ്രകാശനം ചെയ്തു.ചടങ്ങിൽ പ്രഥമാധ്യാപിക കെ കെ റീന കുമാരി അധ്യക്ഷത വഹിച്ചു.വിദ്യാരംഗം സ്കൂൾ ചെയർപേഴ്സൺ കെ.സുനിത സ്വാഗതം പറഞ്ഞു. കുട്ടികളും ,രക്ഷിതാക്കളും പാട്ടു പാടി.<gallery>