"സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 17: | വരി 17: | ||
| സ്കൂള്‍ വിഭാഗം= | | സ്കൂള്‍ വിഭാഗം= | ||
| പഠന വിഭാഗങ്ങള്‍1=ലോവര്‍ പ്രൈമറി | | പഠന വിഭാഗങ്ങള്‍1=ലോവര്‍ പ്രൈമറി | ||
| പഠന വിഭാഗങ്ങള്‍2=അപ്പര്‍ പ്രൈമറി | | പഠന വിഭാഗങ്ങള്‍2=അപ്പര്‍ പ്രൈമറി | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| വരി 27: | വരി 26: | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്‍= സിസ്റ്റര്‍ . അല്‍ഫോണ്‍സ കെ.സി | | പ്രധാന അദ്ധ്യാപകന്‍= സിസ്റ്റര്‍ . അല്‍ഫോണ്‍സ കെ.സി | ||
| പി.ടി.ഏ. പ്രസിഡണ്ട്=രമേഷ് .വി. | | പി.ടി.ഏ. പ്രസിഡണ്ട്=രമേഷ് .വി. | ||
| സ്കൂള്‍ ചിത്രം=22454-Stmary.jpg | | സ്കൂള്‍ ചിത്രം=22454-Stmary.jpg | ||
| }} | | }} | ||
| വരി 42: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
ചിയ്യാരത്തെ ഇന്നത്തെ അപ്പര്‍പ്രൈമറി സ്കൂളിന്റെ ആരംഭം 1940 ലെ ഒരു ആശാന്‍പള്ളിക്കൂടസംവിധാനത്തില്‍ നിന്നായിരുന്നു എന്ന് തീര്‍ച്ച. ചിയ്യാരം പ്രദേശത്തെ വിശ്വാസികളുടെ ആവശ്യപ്രകാരം പ്രാര്‍ഥനാലയത്തിനടുത്ത് ബാലികാബാലന്മാരുടെ വിദ്യാഭ്യാസത്തിനും വേദപഠനത്തിനും ഉപകരിക്കുന്ന വിധം സ്കൂള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. കന്യകാമഠത്തിന്റെ കീഴില്‍ സ്കൂള്‍ മേലധികാരികളുടെ കല്പന വാങ്ങി 1940 ജൂണ്‍ 17-ാം തിയ്യതി ഒല്ലൂര്‍ മഠം കപ്ലോല്‍ പാനിക്കുളം ബഹു. ക്രുസച്ചന്റെ മാനേജ്മെന്റിന്റെ കീഴില്‍ പ്രസ്തുത പ്രാര്‍ഥനാലയത്തില്‍ 1ഉം 2ഉം ക്ലാസുകള്‍ ആരംഭിക്കുകയും തുടര്‍ന്ന് കൂടുതല്‍ ക്ലാസുകളും ഡിവിഷനുകളും നേഴ്സറി സ്കൂളും നിലവില്‍ വരുകയും ചെയ്തു. 1949 ല്‍ സ്കൂള്‍ വലുതാക്കി പണിതു.1958 ജൂലൈ 10ന് ഒരു അപ്പര്‍പ്രൈമറി സ്കൂളായി ഉയര്‍ത്തുകയും അങ്ങനെ ചിയ്യാരം സെന്റ് മേരീസ് സി.യു.പി സ്കൂളായിമാറുകയും ചെയ്തു.1959ല്‍ ഗോവണി അടക്കമുള്ള പുതിയ 2 നിലകെട്ടിടത്തിന്റെ ഉദ്ഘാടനം മാര്‍ ജോര്‍ജ് ആലപ്പാട്ട് മെത്രാന്‍ നിര്‍വഹിച്ചു. | ചിയ്യാരത്തെ ഇന്നത്തെ അപ്പര്‍പ്രൈമറി സ്കൂളിന്റെ ആരംഭം 1940 ലെ ഒരു ആശാന്‍പള്ളിക്കൂടസംവിധാനത്തില്‍ നിന്നായിരുന്നു എന്ന് തീര്‍ച്ച. ചിയ്യാരം പ്രദേശത്തെ വിശ്വാസികളുടെ ആവശ്യപ്രകാരം പ്രാര്‍ഥനാലയത്തിനടുത്ത് ബാലികാബാലന്മാരുടെ വിദ്യാഭ്യാസത്തിനും വേദപഠനത്തിനും ഉപകരിക്കുന്ന വിധം സ്കൂള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. കന്യകാമഠത്തിന്റെ കീഴില്‍ സ്കൂള്‍ മേലധികാരികളുടെ കല്പന വാങ്ങി 1940 ജൂണ്‍ 17-ാം തിയ്യതി ഒല്ലൂര്‍ മഠം കപ്ലോല്‍ പാനിക്കുളം ബഹു. ക്രുസച്ചന്റെ മാനേജ്മെന്റിന്റെ കീഴില്‍ പ്രസ്തുത പ്രാര്‍ഥനാലയത്തില്‍ 1ഉം 2ഉം ക്ലാസുകള്‍ ആരംഭിക്കുകയും തുടര്‍ന്ന് കൂടുതല്‍ ക്ലാസുകളും ഡിവിഷനുകളും നേഴ്സറി സ്കൂളും നിലവില്‍ വരുകയും ചെയ്തു. 1949 ല്‍ സ്കൂള്‍ വലുതാക്കി പണിതു.1958 ജൂലൈ 10ന് ഒരു അപ്പര്‍പ്രൈമറി സ്കൂളായി ഉയര്‍ത്തുകയും അങ്ങനെ ചിയ്യാരം സെന്റ് മേരീസ് സി.യു.പി സ്കൂളായിമാറുകയും ചെയ്തു.1959ല്‍ ഗോവണി അടക്കമുള്ള പുതിയ 2 നിലകെട്ടിടത്തിന്റെ ഉദ്ഘാടനം മാര്‍ ജോര്‍ജ് ആലപ്പാട്ട് മെത്രാന്‍ നിര്‍വഹിച്ചു. | ||
ചിയ്യാരം വില്ലേജിന്റെ കിഴക്കെ അതിര്‍ത്തിയില്‍ അഭിമാനപുരസ്സരം ശിരസ്സുയര്‍ത്തി നില്‍ക്കുന്ന സ്ഥാപനങ്ങളാണ് ലേഡി വിക്ടറി കോണ്‍വെന്റും സെന്റ് മേരീസ് സി.യു.പി സ്കൂളും. ഇവിടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് വിദ്യ അഭ്യസിച്ചു വരുന്നു. ഈ വിദ്യാലയം 1965 ല്‍ സില്‍വര്‍ ജൂബിലിയും 1990 ല്‍ ഗോള്‍ഡന്‍ ജൂബിലിയും 2000ത്തില്‍ വജ്രജൂബിലിയും 2015 ല്‍ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. ഇതിനോടെല്ലാം അനുബദ്ധിച്ച് സ്മരണികകള്‍ പ്രകാശനം ചെയ്തിരുന്നു. ഭരണരംഗത്തും രാഷ്ട്രീയരംഗത്തും നടനരംഗത്തും സാഹിത്യരംഗത്തും പില്‍ക്കാലത്തു പ്രഗത്ഭരായിതീര്‍ന്ന പലര്‍ക്കും പിച്ചവെച്ച് കളിക്കാനും പഠിക്കാനും കളമൊരുക്കിയത് ഈ വിദ്യാലയമായിരുന്നു.അര്‍പ്പണ മനോഭാവമുള്ള പ്രധാന അദ്ധ്യാപകരുടെയും സേവനതല്പരരായ അദ്ധ്യാപകരുടെയും കഠിനപരിശ്രമത്തിന്റെ ഫലമായി ബെസ്റ്റ് സ്കൂള്‍ പുരസ്കാരവും ഈ സ്കൂള്‍ കരസ്ഥമാക്കിയിട്ടുണ്ട്. സ്കൂളിന്റെ ഏതൊരു ആവശ്യത്തിനു വേണ്ടിയും അക്ഷീണം പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ P.T.A യയും നല്ലവരായ നാട്ടുകാരും ആണ് ഈ വിദ്യാലയത്തിന്റെ ഇന്നുവെയുള്ള ഓരോ ചുവടുവയ്പിനു പിന്നിലും പ്രവര്‍ത്തിച്ചിട്ടുള്ളത്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഇന്നത്തെ ഈ പുതിയ കെട്ടിടം 2008 ഒക്ടോബര്‍ 4ന് തറക്കല്ലിടുകയും മാനേജ്മെന്റിന്റെയും P.T.A യുടെയും O.S.Aയുടെയും സഹകരണത്തോടെ പണികഴിപ്പിക്കുകയും 2009 ജൂണ്‍ 30ന് ഫാ.ജെയിംസ് ഇഞ്ചോടിക്കാരന്‍ ആശിര്‍വദിക്കുകയും ചെയ്തിട്ടുള്ളതാണ്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായ് 18 ക്ലാസ്മുറികളും ഒരു ഹാളുമുണ്ട്. അതില്‍ 9 ഡിജിറ്റല്‍ ക്ലാസ്മുറികളും ഒരു കമ്പ്യുട്ടര്‍ ലാമ്പും L.C.D സൗകര്യത്തോട് കൂടിയ സ്മാര്‍ട്ട് ക്ലാസ് റൂം , ലൈബ്രറി എന്നീ സൗകര്യങ്ങളുണ്ട്. അതിവിശാലമായ കളിസ്ഥലങ്ങള്‍ വിദ്യാലയത്തിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തുമായുണ്ട്. | ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായ് 18 ക്ലാസ്മുറികളും ഒരു ഹാളുമുണ്ട്. അതില്‍ 9 ഡിജിറ്റല്‍ ക്ലാസ്മുറികളും ഒരു കമ്പ്യുട്ടര്‍ ലാമ്പും L.C.D സൗകര്യത്തോട് കൂടിയ സ്മാര്‍ട്ട് ക്ലാസ് റൂം , ലൈബ്രറി എന്നീ സൗകര്യങ്ങളുണ്ട്. അതിവിശാലമായ കളിസ്ഥലങ്ങള്‍ വിദ്യാലയത്തിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തുമായുണ്ട്. | ||
| വരി 53: | വരി 51: | ||
==മുന്‍ സാരഥികള്‍== | ==മുന്‍ സാരഥികള്‍== | ||
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==<sup>സൂപ്പർസ്ക്രിപ്റ്റ് എഴുത്ത്</sup> | ==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== | ||
<sup>സൂപ്പർസ്ക്രിപ്റ്റ് എഴുത്ത്</sup> | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി=={{#multimaps:10.48538,76.22549|zoom=15}} | ==വഴികാട്ടി== | ||
{{#multimaps:10.48538,76.22549|zoom=15}} | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | ||