"ജി.യു.പി.എസ് മൈലാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിതം
മൈലാടി ‍യു പി സ്കുുള്‍ ചരിത്രം തുടങ്ങുന്നത് 1956-57 കാലത്താണ്.നിലമ്പൂ൪ കോവിലകം വകയായി സ്ഥിതി ‌ചെ‌‌യ്തിരുന്ന മൈലാടി കളത്തിന്റെ വരാന്തയിലാണ്
സ്കുൂളിനു തുടക്കം കുറി‌ച്ചത്.നിലമ്പൂ൪ അങ്ങാടിയില്‍ നിന്ന് 5 കിലോമീറ്റ൪ അകലെ ചാലിയാ൪പുഴയുടെ തീരത്താണ്  ഇന്ന് ‍സ്കുുള്‍ സ്ഥിതിചെയ്യുന്നത്.കോവിലകം കാര്യസ്ഥന്‍ ചിന്നന്‍നായ൪ എന്ന മഹത് വ്യക്തിയും,ഗുപ്തന്‍മാ‍ഷുമാണ് സ്കുൂളിന്‍െറ പ്രവ൪ത്തനം തുടങ്ങി‌ത്...
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
*  മാത്സ് ലാബ്
*  മാത്സ് ലാബ്

21:20, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.യു.പി.എസ് മൈലാടി
വിലാസം
മൈലാടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
07-02-201748463





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മൈലാടി ‍യു പി സ്കുുള്‍ ചരിത്രം തുടങ്ങുന്നത് 1956-57 കാലത്താണ്.നിലമ്പൂ൪ കോവിലകം വകയായി സ്ഥിതി ‌ചെ‌‌യ്തിരുന്ന മൈലാടി കളത്തിന്റെ വരാന്തയിലാണ് ഈ സ്കുൂളിനു തുടക്കം കുറി‌ച്ചത്.നിലമ്പൂ൪ അങ്ങാടിയില്‍ നിന്ന് 5 കിലോമീറ്റ൪ അകലെ ചാലിയാ൪പുഴയുടെ തീരത്താണ് ഇന്ന് ‍സ്കുുള്‍ സ്ഥിതിചെയ്യുന്നത്.കോവിലകം കാര്യസ്ഥന്‍ ചിന്നന്‍നായ൪ എന്ന മഹത് വ്യക്തിയും,ഗുപ്തന്‍മാ‍ഷുമാണ് സ്കുൂളിന്‍െറ പ്രവ൪ത്തനം തുടങ്ങി‌ത്...

ഭൗതികസൗകര്യങ്ങള്‍

  • മാത്സ് ലാബ്
  • സോള൪ പാനല്‍
  • ശുദ്ധ ജല ഫില്‍റ്ററുകള്‍
  • മഴവെള്ള സംഭരണികള്‍
  • മഴ വെളള കൊയ്ത്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • സീഡ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സയന്‍സ് ക്ലബ്ബ്

മഴമറ

വഴികാട്ടി

{{#multimaps: 11.304374, 76.231254 | zoom=12 }}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_മൈലാടി&oldid=326601" എന്ന താളിൽനിന്ന് ശേഖരിച്ചത്